News
മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്കേര്‍ട്ടും അണിഞ്ഞ് ദീപിക പദുകോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്കേര്‍ട്ടും അണിഞ്ഞ് ദീപിക പദുകോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
Published on

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ദീപിക പദുകോണ്‍. ഇപ്പോഴിതാ മൂന്നര ലക്ഷത്തിന്റെ ജാക്കറ്റും മിനി സ്കേര്‍ട്ടും അണിഞ്ഞ് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോണ്‍.
ദീപികയുടെ പുതിയ ചിത്രമായ ഗ്രെഹ്രായിയാന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണ്‍ ഡിസൈന്‍ ചെയ്ത ജാക്കറ്റും മിനി സ്കേര്‍ട്ടും അണിഞ്ഞത്.
ക്രീം നിറത്തില്‍ ചെക്ക് ഡിസൈന്‍ ഡെനിം ട്രക്കര്‍ ജാക്കറ്റാണത്. ജാക്കറ്റിനുള്ളില്‍ വൈറ്റ് ടീഷര്‍ട്ടും മുട്ടിനൊപ്പം എത്തുന്ന സോക്സും ബൂട്സും അണിഞ്ഞു. ലൂയി വിറ്റോണിന്റെ തന്നെ ഹാന്‍ഡ് ബാഗും കൈയിലുണ്ട്. ഇതിന് ഏകദേശം 4.5 ലക്ഷം രൂപ വിലവരും.
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് ശ്രീകാന്ത്. കഴിഞ്ഞ ദിവസം, മ യക്കുമരുന്ന് കേസിൽ നടൻ അറസ്റ്റിലായ ഞെട്ടലിലാണ് തമിഴ് സിനിമാ ലോകം. എഐഎഡിഎംകെയുടെ...
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ നിർമാതാക്കളുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ നിർമാതാക്കളുടെ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരനായ സിറാജ് വലിയതുറ....
ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിമാരായിരുന്നു മീര ജാസ്മിൻ, കാവ്യ മാധവൻ, നവ്യ നായർ, ഗോപിക, ഭാവന തുടങ്ങിയവർ. ശ്രദ്ധേയ വേഷങ്ങൾ ഇവർക്ക്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...