Connect with us

ബോളിവുഡ് താരം ശശികല വിടവാങ്ങി

Malayalam

ബോളിവുഡ് താരം ശശികല വിടവാങ്ങി

ബോളിവുഡ് താരം ശശികല വിടവാങ്ങി

ബോളിവുഡ് താരം ശശികല അന്തരിച്ചു. ഡല്‍ഹിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 1959 ല്‍ ബിമല്‍ റോയിയുടെ സുജാത എന്ന ചിത്രത്തില്‍ ശശികല ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു.

പ്രേക്ഷകര്‍ ശശികല എന്ന നടിയെ ശ്രദ്ധിക്കുന്നതും ചിത്രത്തിലൂടെയാണ്.

ചിത്രത്തിലെ വേഷം ശശികലയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. അനുപമ, ഫൂല്‍ ഓര്‍ പത്തര്‍, ആയി മിലന്‍ കി ബേല, ഗുംറ, വക്ത് ആന്റ് ഖൂബ്സൂരത്ത് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

1962ല്‍ പുറത്തിറങ്ങിയ ആരതി, 1974 ല്‍ പുറത്തിറങ്ങിയ ഛോട്ടെ സര്‍ക്കാര്‍ എന്നിവയില്‍ ശശികല ചെയ്ത വില്ലത്തി വേഷങ്ങള്‍ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയിരുന്നു.

1952 ലും (ആരതി), 1963 ലും (ഗുംറ) മികച്ച സഹനടിക്കുള്ള ഫിലിംഫെയര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

More in Malayalam

Trending

Recent

To Top