Connect with us

ഒരു ക്യാപ്ഷനില്‍ ഒതുക്കാന്‍ കഴിയുന്നതല്ല; സോഷ്യല്‍ മീഡിയയില്‍ വൈറലായി വിധു പ്രതാപ് പങ്കുവെച്ച ചിത്രം

Malayalam

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ചിത്രങ്ങളെല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ ദീപ്തിയുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയഹാരിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് വിധു പ്രതാപ്.

ഒരു ക്യാപ്ഷനില്‍ ഒതുക്കാന്‍ കഴിയുന്നതല്ല അവള്‍ തരുന്ന സ്നേഹവും കരുതലുമെന്ന് വിധു പറയുന്നു. തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് വിധു ദീപ്തിയ്ക്ക് ആശംസ നേര്‍ന്നത്. ദീപ്തിയുടെ ഒരു മനോഹര ചിത്രവും വിധു പങ്കുവെച്ചിട്ടുണ്ട്.

വിധുവും ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

വിധുവിന്റെ കുറിപ്പ് ഇങ്ങനെ;

ദീപ്തിക്കു വേണ്ടി ഒരു birthday caption എഴുതാൻ ഞാൻ ഒരുപാട് ആലോചിച്ചു. പക്ഷെ ഒരു birthday captionil ഒതുക്കാൻ പറ്റില്ല, അവള് എനിക്ക് തരുന്ന സ്നേഹം കരുതൽ ഒന്നും. Happy birthday to the most genuine, selfless and loving person I have ever known. Here is celebrating you today and എവരിഡേ ,

More in Malayalam

Trending

Recent

To Top