Connect with us

അമ്പാടിയുടെ തിരോധാനം ; ആ മൃതദേഹം കണ്ട് അമ്പാടിയുടെ ‘അമ്മ പൊട്ടി കരയുമ്പോൾ ശരിക്കും സംഭവിച്ചത് ഇത്! പുത്തൻ കഥാമുഹൂർത്തങ്ങളുമായി അമ്മയറിയാതെ

serial

അമ്പാടിയുടെ തിരോധാനം ; ആ മൃതദേഹം കണ്ട് അമ്പാടിയുടെ ‘അമ്മ പൊട്ടി കരയുമ്പോൾ ശരിക്കും സംഭവിച്ചത് ഇത്! പുത്തൻ കഥാമുഹൂർത്തങ്ങളുമായി അമ്മയറിയാതെ

അമ്പാടിയുടെ തിരോധാനം ; ആ മൃതദേഹം കണ്ട് അമ്പാടിയുടെ ‘അമ്മ പൊട്ടി കരയുമ്പോൾ ശരിക്കും സംഭവിച്ചത് ഇത്! പുത്തൻ കഥാമുഹൂർത്തങ്ങളുമായി അമ്മയറിയാതെ

അമ്പാടിക്ക് എന്ത് സംഭവിച്ചു എന്നറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത് .ഇന്നലെ എല്ലാവരെയും മുൾമനയിൽ നിർത്തിക്കൊണ്ടാണ് എപ്പിസോഡ് അവസാനിപ്പിച്ചത് . അമ്പാടിക്ക് ഒന്നും സംഭവിക്കില്ല എന്ന് എല്ലാവരും അലീന ആത്മവിശ്വാസം കൊടുക്കുന്നുണ്ട് . പാവം അലീന ടീച്ചർ ആകെ സങ്കടത്തിലായി . അമ്പാടിയുടെ അമ്മയെ ഒന്നും അറിയിച്ചിട്ടില്ലലോ . എല്ലാവരും അമ്പാടി തിരിച്ചു വരും എന്ന പ്രതീക്ഷയിലാണ് ..

എന്തായാലും അമ്പാടിക്ക് എന്താണ് സംഭവിച്ചത് എന്ന് അമ്പാടിയുടെ അമ്മയ്ക്ക് അറിയില്ല . അമ്പാടി തിരിച്ചു വരുമ്പോൾ ആരതി ഒഴിഞ്ഞു സ്വീകരിക്കണം എന്നൊക്കെ ശങ്കരൻ പറയുന്നുണ്ട്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ടുമായിരുന്നല്ലോ ഇന്നലത്തെ എപ്പിസോഡ് അവസാനിപ്പിച്ചത് അമ്പാടിയുടെ വീട്ടുമുറ്റത്ത ഒരു ആംബുലൻസ് വന്നു നിൽക്കുന്നത് . ഇതിനുമുൻപ് നമ്മൾ ഇത്പോലെ ഒരു സീൻകണ്ടിട്ടുണ്ട് ഇത് എന്താകും . ആംബുലൻസ് വരുന്നത് അതിൽ നിന്ന് ഒരു ബോഡി പുറത്തേക്ക് ഇറക്കുന്നതും നമ്മളെ കാണിച്ചുകൊണ്ടാണ് ഇന്നലെ എപ്പിസോഡ് അവസാനിപ്പിച്ചത് .

ഇത് ഇനി അന്നത്തെ പോലെ ഒരു തമാശയാണോ അമ്പാടിയുടെ ബോഡി ആയിരിക്കുമോ എന്നൊക്കെ സംശയം ഉണ്ട് പലർക്കും .. പക്ഷെ .. അത്ര പെട്ടന്ന് നായകനെ ഇല്ലാതാക്കി കഥ നശിപ്പിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്
അത് കൊണ്ട് തന്നെ . ഇത് ഒരു സ്വപ്നം ആകാനാണ് സാധ്യത . അമ്പാടി മരിച്ചതായിയും അമ്പാടിയുടെ ബോഡി കൊണ്ട് വന്നതായി സ്വപ്നം കണ്ടിട്ടുള്ളതായിരിക്കും . അപർണയെ രെക്ഷിക്കുന്നതിനിടയിൽ കൊക്കയിൽ വീണ അമ്പാടിയ്ക്ക് എന്ത് സംഭവിച്ചു എന്ന ആർക്കും അറിയില്ല . എന്തായാലും അമ്പാടി തിരിച്ചു വരും .

അമ്പാടി തിരിച്ചു വരും എന്ന അലീനയ്ക്ക് വിശ്വാസമുണ്ട് .. അതെ അലീന ഞങ്ങൾക്ക് ഉറപ്പാണ് അമ്പാടി തിരിച്ചു വരും .. എത്രയോ തവണ കൊലപ്പെടുത്താൻ ശ്രെമിച്ചിട്ടു അതിൽ നിന്ന് എല്ലാം തിരിച്ചു വന്നതാണ് അതുപോലെ ഒരു തിരിച്ചു വരവ് ഉണ്ടാകും … നമ്മൾ പ്രേക്ഷകർ എല്ലാം ആഗ്രഹിക്കുന്നതുപോലെയാണ് അലീനയുടെ പപ്പ ആഗ്രഹിക്കുന്നത് . ഗജനിയെ തിരിച്ചു വിളിച്ചിട്ട് അമ്പാടിയെ ജീവിത്തിലേക്ക് തിരിച്ചു വരണം എന്നുള്ളത്.

പക്ഷെ ഞാൻ പറയുകയാണെങ്കിൽ ഗജനിയും അത്ര പെട്ടന്ന് ഒന്നും മരിക്കണ്ട. പെട്ടന്ന് കൊല്ലരുത് . ഇനിയും കുറച്ചുകൂടെ ഫൈറ്റ് ഒക്കെ വെക്കാം . വിവാഹ ആഘോഷം എല്ലാം എത്രപെട്ടന്നാണ്‌ കുളവായത് . അലീന ടീച്ചറിന്റെ സങ്കടം കാണുമ്പോൾ ശരിക്കും വിഷമം വരുന്നുണ്ട് .

ഇതുവരെ എല്ലാവരും അമ്പാടിയുടെ അമ്മയിൽ നിന്ന് മറച്ചു വെക്കുകയിരുന്നു. പക്ഷെ ഇനി അധികം മറച്ചു വെക്കാൻ കഴിയില്ല . എന്തായാലും ഇന്നത്തെ എപ്പിസോഡിൽ അത് എല്ലാം ‘അമ്മ അറിയാനാണ് സാധ്യത .

അമ്മയ്ക്ക് സംശയും ഉണ്ട് അവൻ എന്തെങ്കിലും സംഭവിച്ചോ എന്നൊക്കെ …. അമ്പാടിക്ക് ഇങ്ങനെ ഒരു അപകടം സംഭവിച്ചിട്ടുണ്ട് എന്ന അറിയുമ്പോൾ എന്തായാലും പാവം അമ്മയ്ക്ക് സഹിക്കാൻ കഴിയില്ല , പോലീസ് തിരച്ചിൽ നടത്തുന്നുണ്ട് . എന്തായാലും ഫുൾ പവറിൽ അമ്പാടി തിരിച്ചു വരും .

about ammariyathe

More in serial

Trending

Recent

To Top