Connect with us

ആ പ്ലാൻ നടപ്പാക്കാൻ ഋഷിയും സൂര്യയും ! റാണിയമ്മയെ സൂരജ് കുടയും പേടിച്ചു വിറച്ച് റാണിയമ്മ സത്യം എല്ലാം പറയുമോ ? അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ

serial

ആ പ്ലാൻ നടപ്പാക്കാൻ ഋഷിയും സൂര്യയും ! റാണിയമ്മയെ സൂരജ് കുടയും പേടിച്ചു വിറച്ച് റാണിയമ്മ സത്യം എല്ലാം പറയുമോ ? അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ

ആ പ്ലാൻ നടപ്പാക്കാൻ ഋഷിയും സൂര്യയും ! റാണിയമ്മയെ സൂരജ് കുടയും പേടിച്ചു വിറച്ച് റാണിയമ്മ സത്യം എല്ലാം പറയുമോ ? അടിപൊളി ട്വിസ്റ്റുമായി കൂടെവിടെ

കൂടെവിടെ ഇപ്പോൾ വളരെ മനോഹമായ ഒരു ട്രാക്കിലൂടെയാണ് പോകുന്നത്. ആദി സാർ എത്തിയത്തോടെ കഥയുടെ ട്രാക്ക് തന്നെ മാറി . മിത്രയുടെ അപകടത്തിനു പിന്നിലെ കാരണം തോടിയുളള മനസിലാകും കഥയിൽ അന്വേഷണം അതിന്റെ വഴിയ്ക്ക് നടക്കുന്നുണ്ട്.

ഇന്നലത്തെ എപ്പിസോഡിൽ എന്തൊക്കൊയായിരുന്നു നമ്മുക്ക് ഒന്ന് നോക്കാം . ഇപ്പൊ ശരിക്കും നമ്മുടെ ഋഷി ആദി സാർ തമ്മിൽ നല്ലൊരു ബോണ്ട് ഫീൽ ചെയ്യുന്നുണ്ട് . കൂട്ടുകാരെ പോലെ . ആദി സാർ തന്റെ പഴയ ഫ്രണ്ടിനെ കൂടെ കൂട്ടുന്നത് വളരെ രസമുണ്ടായിരുന്നു . ബൈക്ക് പൊടി തട്ടി എടുത്ത് , ആദി സാറിന്റെ അച്ഛൻ സമ്മാനിച്ച ബൈക്ക് ആണ് എന്ന് പറയുന്നുണ്ട് . നമ്മുക്കും ഇതുപോലെ എന്തെങ്കിലും ഒക്കെ പരീക്ഷക്ക് പാസാകുമ്പോൾ സമ്മാനം കിട്ടിയിട്ടുണ്ടാകുമല്ല . പിന്നെ നമ്മുടെ ലൈഫ് ആദ്യം കിട്ടുന്ന വണ്ടിയോടു നമ്മുക്ക് ഒരു ഇന്റിമസി ഉണ്ടാവും അതും ആ സീൻ ഇത് വെക്തമായി കാണിച്ചിട്ടുണ്ട് . ഋഷി അതി ആക്രിക്കാർക്ക് കൊടുക്കാം എന്ന് പറയുമ്പോൾ ആദിസർ പറയുന്നതൊക്കെ കേൾക്കുമ്പോൾ ആ ഒരു വണ്ടിയോട് ആദി സാറിന്റെ അട്ടച്ച്മെന്റ്റ് . അത് മാത്രമല്ല .. ഈ അച്ഛനും മകനും തമ്മിലുള്ള ബോണ്ട് എത്രമാത്രമാണ് എന്ന് മനസിലാകും .

പ്രായത്തിൽ അല്ല പെർഫോമൻസിലാണ് കാര്യം എന്ന ആദി സാർ പറയുന്നുണ്ട് വണ്ടി സ്റ്റാർട്ട് ആക്കാൻ ശ്രമിക്കുന്നതും പാളുന്നു ആദി സാർ കലക്കി എങ്ങിനെ മ്യൂസിക് കൊടുക്കണം ക്യാഷ് ഇവനെ പുലിയെ .. ചുമ്മാ തള്ളല്ലെ ഡാഡി ഒടുക്കം താളികൊണ്ടു നടക്കുന്നത് ഞങ്ങൾ കാണെണ്ടി വരും എന്ന് ഋഷി പറയുന്നുണ്ട്. .

ലക്ഷ്മി ആന്റി കൌണ്ടർ ഒക്കെ അടിച്ചു തുടങ്ങി .അച്ഛനും മോനും ഒരുമിച്ചുള്ള ആ യാത്ര പൊളിച്ചു അവര് ഒരുമിച്ചു സമയം ചിലവാകുന്നതും … എല്ലാം അടിപൊളിയാണ് …

ആദി സാർ പറഞ്ഞ ആ ഡൈലോഗ്സ് . അത് എനിക്ക് ഇഷ്ടപ്പെട്ടു .. രുചിയുള്ള ഭക്ഷണവും നിറമുള്ള സ്നേഹവും ആര് തന്നാലും അവരെ നമ്മൾ അംഗീകരിക്കണം . വളരെ ശരിയാണ് വയറു നിറയ്ക്കാൻ ആർക്കും കഴിയും വയറും മനസ്സ് നിറയ്ക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം . വിശന്നിരിക്കുന്നവന് ഏറ്റവും ആവിശ്യം ഭക്ഷണമാണ് അതു പോലെ ജീവിതത്തിൽ ഒറ്റ പെട്ട് പോകുന്നവർക്ക് വേണ്ടത് ഒരു കൂട്ടും സ്നേഹവും കരുതലും ഒക്കെയാണ് അപ്പോൾ അതൊക്കെ തരുന്നവരെ നമ്മൾ അംഗീരിക്കുകയും ബഹുമാനിക്കുകയും ചെയ്യണം.

പിന്നെ ടീച്ചറും സൂര്യയും ഋഷിയും അച്ഛനും പിള്ളേരുടെ കുട്ടത്തിൽ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ . പൂട്ടി ചിരിച്ചു ടീച്ചർ സൂര്യയുടെ മുൻപിൽ അതിനെ കുറ്റം പറയുന്നുണ്ട് … പക്ഷെ ടീച്ചർ അതൊക്കെ ആസ്വദിക്കുന്നുണ്ട് .

സൂരജ് നീതുവിനെ ചോദ്യം ചെയ്യുന്നുണ്ട് മിത്ര വീഴുന്നതിനു മുൻപ് സെൽഫി എടുക്കാൻ അടുത്ത് ആരായിരുന്നു എന്നൊക്കെ ചോദിക്കുന്നുണ്ട് . എന്തായാലും നീതും വെളളം കുടിപ്പിക്കുകയാണ്‌ സൂരജ് എന്തായാലും ഇനി റാണിയമ്മയുടെ ചീട്ടു സൂരജ് കീറും .
സൂരജ് എത്രയും വേഗം ആ സ്ട്രായിഞ്ചറിനെ കണ്ടെത്തി സത്യം തെളിയിക്കണം എല്ലാവരും അറിയണം ഇതിന്റെ പിന്നിൽ പ്രാണിയമ്മയും നീതുവും നിമയും ആണെന്ന് നിമയെ എത്രയും വേഗം ചോദ്യ ചെയ്യണം

സൂരജ് ‍ തേവർ മലയിൽ ഋഷി കണ്ട ആ സ്ട്രായിഞ്ചറിന്റെ പിന്നാലെയാണ് ഞാൻ എന്ന് സൂരജ് പറയുമ്പോൾ അകെ ഭയന്ന് നിൽക്കുന്ന റാണി ‘അമ്മ റാണി അമ്മയ്ക്ക് എട്ടിന്റെ പണി തന്നെയാണ് കിട്ടാൻ പോകുന്നത് . ക്യാമ്പസ്സിനുള്ളിൽ ചില പൊട്ടലും ചീറ്റലും നടക്കുന്നുണ്ട് . പിന്നെ നമ്മുടെ ഋഷിയും സൂര്യയും ചേർന്ന് ആദി സാറിനെയും ടീച്ചറിനെയും ഒരുമിപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട് . അതിനൊപ്പം നിൽക്കാൻ സനയും റോഷനും ഒക്കെയുണ്ട് . ഇന്നത്തെ എപ്പിസോഡ് കാണുമ്പൊൾ മനസിലാകും .

about koodevide

More in serial

Trending

Recent

To Top