Connect with us

ദീപയുടെ ആ ഉഗ്ര രൂപം കണ്ട് വിറച്ച് മൂങ്ങ മുത്തശ്ശി; പ്രകാശന് ബാധ കയറി ഗായ്സ് !രൂപ അപകടത്തിൽ ; വിവാഹം ഉടൻ നടക്കുമോ ? പുതിയ ട്വിസ്റ്റുമായി മൗനരാഗം

serial

ദീപയുടെ ആ ഉഗ്ര രൂപം കണ്ട് വിറച്ച് മൂങ്ങ മുത്തശ്ശി; പ്രകാശന് ബാധ കയറി ഗായ്സ് !രൂപ അപകടത്തിൽ ; വിവാഹം ഉടൻ നടക്കുമോ ? പുതിയ ട്വിസ്റ്റുമായി മൗനരാഗം

ദീപയുടെ ആ ഉഗ്ര രൂപം കണ്ട് വിറച്ച് മൂങ്ങ മുത്തശ്ശി; പ്രകാശന് ബാധ കയറി ഗായ്സ് !രൂപ അപകടത്തിൽ ; വിവാഹം ഉടൻ നടക്കുമോ ? പുതിയ ട്വിസ്റ്റുമായി മൗനരാഗം

കല്യാണി കിരൺ കല്യാണം ഇപ്പൊ നടക്കും എന്നു പ്രതീക്ഷിച്ചു ഇരിക്കുന്ന ഞങ്ങളെ ഒരു മാതിരി ഫൂൾ ആകാൻ നോക്കരുത്.. ഇനി എങ്കിലും വലിച്ചു നീട്ടാതെ ഈ കല്യാണത്തിന് ഒരു അവസാനം കുറിക്ക് എന്റെ റൈറ്റർ മാമ്മ

ഇവരെ വേഗം ഒന്നിപ്പിക്കാൻ നോക്ക് എന്നിട്ട് അവരുടെ ജീവിതം കാണിക്കാൻ നോക്കെ അല്ലാതെ ഇങ്ങനെ വലിച്ചു നീട്ടിയാൽ റേറ്റിംഗ് ൽ ഏറ്റവും അവസാനം ഉണ്ടാവും ഈ സീരിയൽ.

ഇവരുടെ കല്യാണം കഴിഞ്ഞാൽ എന്ത് പ്രശ്നം ഉണ്ടാവുക അതിനു ശേഷം എന്തുമാത്രം കഥ പറയാനുണ്ടാവും, ഇത് വർഷങ്ങൾ ആയീ ഒരു പോയിന്റ് മാത്രം വെറുതെ കടിച്ചു പിടിച്ചിരിക്കുന്നു, ഈ സീരിയൽ വേറെ എത്ര നല്ല തലത്തിൽ കൊണ്ടുപോകുവാൻ സാധിക്കും പക്ഷെ വെറുതെ വലിച്ചു ഒന്നും ഇല്ലാതെ ആക്കുകയാ,

പാവം കല്യാണി ഇങ്ങനെ ഒരുങ്ങി കെട്ടി നില്ക്കാൻ തുടങ്ങിയിട്ട് എത്ര നാളായി ഇന്നത്തെ എപ്പിസോഡിലെങ്കിലും ആ വിവാഹം നമ്മുക്ക് ഒന്ന് കാണാൻ കഴിയുമോ ? . എന്തായാലും കല്യാണി ചില വെളിപ്പെടുത്തലുകൾ നടത്തായിരുന്നാലോ കിരണുമായി വിവാഹ നിചയം കഴിഞ്ഞു ആ മോതിരം ഒക്കെ കാണിച്ചു . കൊടുത്തിട്ടുണ്ടല്ലോ .. ഇതോടെ അക്കെ സമതല തെറ്റി നിൽക്കുന്നുണ്ട് ചിലർ ..

ശാരിയും പ്രകാശനുമൊക്കെ ആക്കെ കിളിപോയി നിൽക്കുകയാണ് . ഇനി രൂപ എങ്ങാനും കല്യാണിയെ മരുമകളായി സ്വീകരിക്കുമോ എന്നൊക്കെ കരുതുന്നുണ്ട് . എന്തായാലും എന്തൊക്കെ വന്നാലും കല്യാണിയെ വീട്ടിൽ കയറ്റരുത് എന്നായിരിക്കും ശാരി പറയുന്നത് .
പിന്നെ നിങ്ങൾ അറിഞ്ഞോ നമ്മുടെ പ്രകാശന് എന്തോ ബാധ കയറി … ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി . കല്യാണിയുടെ വെളിപ്പടുത്താൽ കേട്ടതോടെ തലക്ക് അടി കിട്ടിയതുപോലെ ആയി എന്ന് തോന്നും . കിരൺ ഇനി കല്യാണിയെ കല്യാണം കഴിക്കുമോ എന്നൊക്കെ ഓർത്തു വട്ടയത്തൊന്നോ . എന്ന അറിയില്ല.

പിന്നെ രൂപ കല്യാണി കള്ളം പറഞ്ഞതാണ് എന്ന കരുതിയിരിക്കുകയാണല്ലോ കിരൺ വന്നു പറഞ്ഞാൽ മാത്രമേ ഇനി വിശ്വസിക്കുകയോള്ളൂ . സിസ് ന്റെ കാര്യം ഓർത്താണ് രൂപ ടെൻഷൻ അടിക്കുന്നത് .
പിന്നെ ദീപയുടെ മാറ്റം നമ്മൾ കണ്ട് കൊണ്ടിരിക്കുവാണല്ലോ . ഇപ്പൊ പ്രഷനോടൊക്കെ എതിർത്ത് പറയുന്ന ദീപയെ കാണുന്നുണ്ട് . എന്നാൽ ഇന്ന് അതുക്കും മെല്ല യാണ് ദീപ . നമ്മുടെ മൂങ്ങ മുത്തശ്ശിയെ വിറപ്പിച്ചിട്ടുണ്ട് . പ്രൊമോയിൽ അത് കാണാം . മുങ്ങാമുത്തശ്ശിയുടെ അംഹങ്കാരത്തിന് തക്ക മറുപടി കൊടുത്തിട്ടുണ്ട് ദീപ . അടിപൊളി …

പിന്നെ ശാരിക്കും ഒരു എണ്ണം കൊടുത്താൽ തന്നായിരുന്ന അല്ലെ … സാരമില്ല എത്രയും പെട്ടന്ന് അത് കിട്ടാൻ ഉള്ള ചാൻസ് ഉണ്ട് . സ്വഭാവം അതായതു കൊണ്ടുതന്നെ കിട്ടും. പിന്നെ കിരൺ എത്തി സത്യങ്ങൾ പറഞ്ഞാൽ കഴിഞ്ഞാൽ പിന്നെ രൂപയ്ക്ക് അത് താങ്ങാൻ കഴയില്ല . രൂപയുടെ അവസ്ഥ അപകടമായിരിക്കും .

about muanaragam

More in serial

Trending

Recent

To Top