Connect with us

അപർണ റെസ്ക്യൂ മിഷൻ ആരംഭിച്ചു; അമ്പാടി കളത്തിൽ ഇറങ്ങി ; ഇനി പൊടി പൂരം, ഗജനി ഫിനീഷ്ഡ് ! വമ്പൻ ട്വിസ്റ്റുമായി അമ്മയറിയാതെ !

Malayalam

അപർണ റെസ്ക്യൂ മിഷൻ ആരംഭിച്ചു; അമ്പാടി കളത്തിൽ ഇറങ്ങി ; ഇനി പൊടി പൂരം, ഗജനി ഫിനീഷ്ഡ് ! വമ്പൻ ട്വിസ്റ്റുമായി അമ്മയറിയാതെ !

അപർണ റെസ്ക്യൂ മിഷൻ ആരംഭിച്ചു; അമ്പാടി കളത്തിൽ ഇറങ്ങി ; ഇനി പൊടി പൂരം, ഗജനി ഫിനീഷ്ഡ് ! വമ്പൻ ട്വിസ്റ്റുമായി അമ്മയറിയാതെ !

ഈ ഒരു കാത്തിരിപ്പ് തുടങ്ങിയിട്ട് ഇതിപ്പോ ഒരുപാട് നാളായില്ലേ… എന്താ ഇതാ.. കാത്തിരിക്കുന്നതായിനൊക്കെ ഒരു പരാതിയില്ല… ഞാൻ എന്താണ് ഈ പറയുന്നത് എന്നല്ല നിങ്ങൾ ആലോചിക്കുന്നത് വേറെ ഒന്നുമല്ല . അമ്മാറിയാതെയിൽ അമ്പാടി അലീന വിവാഹ നിച്ഛയം കാണാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ ആയില്ലേ . ഇനിയെങ്കിലും വലിച്ചു നീട്ടാതെ നെക്സ്റ്റ് വീക്ക്‌ എങ്കിലും എൻഗേജ്മെന്റ് എപ്പിസോഡ് കാണിക്കു…

കഴിഞ്ഞ എപ്പിസോഡിലും കൂടുതലും വിനുമോൻ പുരാണം തന്നെയായിരുന്നു.അതെ പോലെ റിപീറ്റ് of “അപർണ അഹങ്കാരിയാണ്, വിനുമോൻ വിഷമിക്കരുത്, വിനുമോൻ പോകരുത് ‘. ആകെ നല്ലത് ഈ എപ്പിസോഡ് ക്ലിപ്പിലെ അമ്പാടിയും അലീനയും നിശ്ചയത്തിന് വന്നിരിക്കുന്ന സീനും അവരുടെ സന്തോഷവും ,ശങ്കരൻ മാമാ അമ്പാടിയെ കളിയാക്കുന്നതും ഒക്കെ ആയിരുന്നു.ശരിക്കും ഇന്നലത്തെ എപ്പിസോഡ് കണ്ടപ്പോൾ ഇത് engagement ആണോ അതോ അപർണയെ കുറ്റം പറയാൻ വേണ്ടി എല്ലാരും കുടിയതാണോ എന്ന് വരെ എനിക്ക് തോന്നി .

ഒരു തെറ്റും ചെയ്യാത്ത, ഇനിയൊരു ജീവിതം മുൻപിലുള്ള അലീന ജയിലിൽ പൊക്കോളാം എന്നാലും നീരജ പോകരുതെന്ന് എന്നൊക്കെ ഇന്നലത്തെ എപ്പിസോഡിൽ പറഞ്ഞിരുന്നു .. അതിൽ അമ്മയോദ്ധയുള്ള സ്നേഹം ഒക്കെ ഉണ്ടാകും പക്ഷെ ആ ഒരു ഡൈലോഗ്സ് വേണ്ടായിരുന്നു. കാലം മാറി.. ഇപ്പോൾ എല്ലാവർക്കും വേണ്ടി ത്യാഗം ചെയ്ത്, ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോകുന്ന നായികമാരെ ആർക്കും ഇഷ്ടമല്ല, ഒരു മതിപ്പുമില്ല

ഒരു അറസ്റ്റിന്റെ സാഹചര്യം ഉണ്ടായാൽ അന്തസ്സായി നീരജ തന്നെ ജയിലിൽ പോകണം, നീരജയെ കോടതിയിൽ കേസ് വാദിച്ചു രക്ഷിക്കാൻ ആണ് അലീന നോക്കേണ്ടത്.. അല്ലാതെ സ്വന്തം ജീവിതം കളഞ്ഞു ജയിലിൽ കിടക്കാൻ അല്ല. ഇത് കാണുന്ന ഒരു പ്രേക്ഷകർക്കും ഇതൊന്നുമല്ല കാണേണ്ടത്.. പ്രേക്ഷകരും കാണാൻ ആഗ്രഹിക്കന്നതും അത് തന്നെയാണ് .

ഇനി വിവാഹ നിച്ചായതിന് ഒരുങ്ങി മണ്ഡപത്തിൽ ഇരിക്കുകയാണ് നമ്മുടെ അമ്പാടിയും അലീന യും . എത്രെയുംപെട്ടെന്ന് ചടങ്ങ് നടത്താൻ മഹാദേവനും പറയുന്നുണ്ട് . മഹാ ദേവനും നല്ല ടെന്ഷനിലാണ് . ഒന്നുങ്കിൽ അവരുടെ എന്ഗേമെന്റ് നടത്തണം അല്ലെങ്കിൽ അപർണയെ ഹട്ടികൊണ്ടു പോയതിനെ കുറിച്ച പറയണം . ആ റെസ്ക്യൂ മിഷൻ എങ്കിലും സ്റ്റാർട്ട് ചെയ്യണം .

അതെ അമ്പാടിക്ക് തിരിച്ചു ക്യാമ്പിലോട്ടു പോകേണ്ടതാണെന്നു ആരേലും ഒന്നു പറയുമോ writer മാമനോട്.. മാമൻ അതെല്ലാം മറന്നു എന്ന തോന്നുന്നു . ഈ എൻഗേജ്മെന്റും , പിന്നെ അപർണയെ രക്ഷിക്കണം ഒക്കെ അമ്പാടി ചെയ്തുട്ടു വേണമെല്ലോ പോകാൻ .

എന്തായാലും ആ ഒരു എങ്ങങേമെന്റ്റ് മുടങ്ങാൻ സാധ്യതയുണ്ട്. കാരണം എല്ലാം പിടിച്ചു വെച്ചുകൊണ്ടിരുന്ന മഹാദേവൻ തളർന്നു വീഴുന്നുണ്ട്. അപ്പൊ എല്ലാവരും സത്യം അറിയും. നീരാജയും ബോധം കെടുന്നതുമൊക്കെ കാണിക്കുന്നുണ്ട്. പിന്നെ ഗജനി അപർണയെ തൂകി എടുത്തുകൊണ്ട് പോകുന്നതും കാണിക്കുന്നുണ്ട്. എന്തായാലും അമ്പാടി ഇനി കളത്തിൽ ഇറങ്ങാൻ പോവുകയാണ് . ആ മിഷൻ സ്റ്റാർട്ട് ചെയ്യുകയാണ് അപർണ റെസ്ക്യൂ മിഷൻ സ്റ്റാർട്ട് , ഗജനി അമ്പാടി ആ മാസ്സ് ഫൈറ്റ് ഉടൻ കാണാൻ കഴിയുമെന്നു തോന്നും . പ്രൊമോയിൽ അമ്പാടി ബുള്ളറ്റിൽ ചിറി പാഞ്ഞു വരുന്ന അമ്പാടി അടിപൊളിയാണ്. അതെന്തയാലും ഗജനിയെ തിരക്കിയുള്ള പോക്കാണ് . മോനെ ഗജനി നീ തീർന്നു ….. അമ്പാടി എടുത്ത് പഞ്ഞിക്കിടും

പിന്നെ വിനു തൂണിൽ ചാരി നിന്ന് കരയുന്ന ആ സീൻ കണ്ടിട്ട് ഒന്നും തോന്നുന്നില്ല .അവൻ മര്യാദക്ക് നേരത്തെ വാ തുറന്ന് ഉള്ള സത്യം പറഞ്ഞിരുന്നെങ്കിൽ എപ്പോഴേ അപർണയെ രക്ഷിക്കാമായിരുന്നു..വൈകും തോറും അപർണ അപകടത്തിലേക്ക് ആണ് പോകുന്നത്. അപർണക്ക് എന്ത് സംഭവിച്ചാലും അതിന്റെ കുറേ ഉത്തരവാദിത്തം അവളുടെ വിനുവേട്ടന് തന്നെയാണ്. ഭാര്യക്ക് അപകടം പറ്റി എന്നറിഞ്ഞിട്ടും കാര്യമറിയാതെ വീട്ടുകാർ മൊത്തം അവളെ മാറിമാറി കുറ്റപ്പെടുത്തിയിട്ടും ഒന്നും മിണ്ടാതെ സ്വന്തം നല്ലവൻ image കാത്തുസൂക്ഷിച്ചവൻ ഇപ്പൊ കരയുന്നു. എന്തിനാണോ എന്തോ.എന്തായാലും ഇത്രെയും പെട്ടന്ന് അപർണയെ രക്ഷിക്കണം, പിന്നെ അമ്പാടി അലീന വിവാഹ നിചയം നടത്തണം അത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നത്

about ammariyathe

More in Malayalam

Trending

Recent

To Top