Connect with us

ഞാൻ അടുത്തറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളിൽ ഒന്നാണ് എന്റെ അച്ഛൻ. മറ്റൊരു മുന്തിയ ഇനം ഫ്രോഡ് എനിക്ക് ഉണ്ടായിട്ടുള്ള ഏക ഭർത്താവ്- എന്റെ മുൻ ഭർത്താവ്- തന്നെ. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് എന്റെ മക്കൾ. അങ്ങനെയുള്ള മക്കൾ അവരുടെ അപ്പനെയും അമ്മപ്പനെയും അച്ഛച്ചനെയും വെല്ലുന്ന ഫ്രോഡുകളായി വന്നുവെങ്കിൽ അത് എന്റെ കഴിവാണ്. കഴിവുകേടല്ല; കുറിപ്പ്

Malayalam

താൻ അടുത്തറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളിൽ ഒരാൾ തന്റെ അച്ഛനും, മറ്റൊരാൾ തനിക്ക് ഉണ്ടായിട്ടുള്ള ഏക ഭർത്താവ് (മുൻ ഭർത്താവ്) ആണെന്നും അഭിഭാഷ സംഗീത ലക്ഷ്മണ. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് തന്റെ മക്കളെന്നും സംഗീത ഫേസ്ബുക്കിൽ കുറിച്ചു. സമൂഹമാധ്യമത്തിൽ തന്റെ നിലപാട് പങ്കുവയ്ക്കുന്നതിലൂടെ വിവാദത്തിലായ അഭിഭാഷകയാണ് സംഗീത ലക്ഷ്മണ.

കുറിപ്പിന്റെ പൂർണ്ണ രൂപം

പ്രത്യേകം ശ്രദ്ധിക്കുക. ദയവായി ശ്രദ്ധിക്കുക.

മുൻപ് പറഞ്ഞിട്ടുള്ളതാണ്. വീണ്ടും പറഞ്ഞു വെക്കാം.

അണ്ടിക്ക് ഉറപ്പില്ലാത്ത മരത്തലയൻ ഊളകൾക്ക് മറുപടി പറയാൻ എനിക്ക് സമയമില്ല. സമയം ഉണ്ടാക്കാമെന്ന് വെച്ചാ തന്നെ എനിക്ക് സൗകര്യമില്ല. ഇനി അണ്ടിക്ക്‌ ഉറപ്പുള്ള മരത്തലയൻ ഊളകൾ അല്ലാത്തവര് ആരെങ്കിലും ഉണ്ടെങ്കിൽ ഇതറിയുക;

ഞാൻ അടുത്തറിഞ്ഞിട്ടുള്ളതിൽ വെച്ച് ഏറ്റവും മുന്തിയ ഫ്രോഡുകളിൽ ഒന്നാണ് എന്റെ അച്ഛൻ. മറ്റൊരു മുന്തിയ ഇനം ഫ്രോഡ് എനിക്ക് ഉണ്ടായിട്ടുള്ള ഏക ഭർത്താവ്- എന്റെ മുൻ ഭർത്താവ്- തന്നെ. ഇപ്പറഞ്ഞ രണ്ട് മുന്തിയതരം ഫ്രോഡുകളുടെ ജനുസ്സ് തുല്യഅളവിൽ ചേർന്ന് ഉണ്ടായതാണ് എന്റെ മക്കൾ. അങ്ങനെയുള്ള മക്കൾ അവരുടെ അപ്പനെയും അമ്മപ്പനെയും അച്ഛച്ചനെയും വെല്ലുന്ന ഫ്രോഡുകളായി വന്നുവെങ്കിൽ അത് എന്റെ കഴിവാണ്. കഴിവുകേടല്ല. എന്റെ മക്കൾ കലർപ്പില്ലാത്ത ബീജം അകത്ത് ചെന്നിട്ടുണ്ടായ മക്കളായത് കൊണ്ടാണ്. തറവാട്ടിൽ പിറന്ന ഫ്രോഡുകൾ. ഇവരെയൊക്കെ ഒഴിവാക്കി നിർത്തിക്കൊണ്ട്, സ്വന്തമായി അധ്വാനിച്ച് മാന്യമായിട്ടാണ് ജീവിക്കുന്നത് ഞാൻ എന്ന് എനിക്ക് ഉറപ്പുണ്ട്. ഈ മാസവും sanitary napkins അടക്കമുള്ള അവശ്യസാധനങ്ങൾ ഉൾപ്പടെയുള്ള എന്റെ ബില്ലുകൾ കൊടുത്തത് ഞാൻ വക്കീൽ പണി ചെയ്തുണ്ടാക്കിയ എന്റെ മാത്രം കാശ് തന്നെയാണ് .

അച്ഛൻ, പഴയ ഭർത്താവ്, മക്കൾ എന്നൊക്കെ പറഞ്ഞ് എന്നെയങ്ങ് ഒതുക്കി കളയാമെന്ന് ആരും കരുതണ്ട. എന്നാണ് അർത്ഥം. സിംപിളായി പറഞ്ഞാൽ. 😕

I repeat, louder and clearer…. I love you Dileep. ❣️❣️❣️

Continue Reading
You may also like...

More in Malayalam

Trending

Recent

To Top