Connect with us

ആ കണ്ണുകൾ പിടയുമ്പോൾ, സൂര്യയ്ക്കരികിലേക്ക് എത്താനുള്ള തടസം തിരിച്ചറിയാതെ ഋഷി ; ആ കാഴ്ച കണ്ട് മനമുരുകി സൂര്യ ; കൂടെവിടെ വീണ്ടും നിരാശയിലേക്കോ ?

Malayalam

ആ കണ്ണുകൾ പിടയുമ്പോൾ, സൂര്യയ്ക്കരികിലേക്ക് എത്താനുള്ള തടസം തിരിച്ചറിയാതെ ഋഷി ; ആ കാഴ്ച കണ്ട് മനമുരുകി സൂര്യ ; കൂടെവിടെ വീണ്ടും നിരാശയിലേക്കോ ?

ആ കണ്ണുകൾ പിടയുമ്പോൾ, സൂര്യയ്ക്കരികിലേക്ക് എത്താനുള്ള തടസം തിരിച്ചറിയാതെ ഋഷി ; ആ കാഴ്ച കണ്ട് മനമുരുകി സൂര്യ ; കൂടെവിടെ വീണ്ടും നിരാശയിലേക്കോ ?

കൂടെവിടെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മിത്രയുടെ നെറ്റിയിലെ സിന്ദൂരത്തിനു പിന്നിലെ കഥ എത്തിയിരിക്കുകയാണ്. അപ്പോൾ തുടങ്ങുന്നത് ദേവമ്മയിലും ആര്യയിലുമാണ്. അവർ അമ്പലത്തിൽ മോഹനന്റേയും ശേഖരന്റേയും പേരിൽ തർക്കിച്ചു കൊണ്ട് നിൽക്കുകയാണ്. ഈ ദേവമ്മയും കൈമളും ശേഖരനെ ആര്യയിൽ നിന്നും അകറ്റിയത് തന്നെ അന്ന് ശേഖരൻ പണക്കാരൻ അല്ലാത്തതുകൊണ്ടായിരുന്നു. പിന്നെ നല്ലൊരു വീഴ്ച സംഭവിച്ചപ്പോൾ ദേവമ്മയാണ് ശേഖരനെ വിളിക്ക് എന്നും പറഞ്ഞ് കൈമളിനെ കൊണ്ട് ശേഖരനെ വിളിച്ചു വരുത്തിച്ചത് . എന്നിട്ടിപ്പോൾ ശേഖരൻ കിടപ്പായപ്പോൾ ദേവമ്മയുടെ കൂർ മാറിത്തുടങ്ങി.. മോഹനൻ വീണ്ടും പണവുമായി വരുന്നു എന്നുകണ്ടപ്പോൾ അങ്ങോട്ടായി അവരുടെ ചായ്‌വ്.

“ഇവര് ഈ സൂര്യയുടെയും ആര്യയുടെയും അമ്മതന്നെയാണോ എന്നാണ് പ്രേക്ഷകരും ചോദിക്കുന്നത്. ഏതായാലും അവർ രണ്ടുപേരും അങ്ങോട്ട് പോയി.. അപ്പോൾ ആര്യ ശേഖരനുവേണ്ടി ചീട്ട് എഴുതിച്ച കൗണ്ടറിൽ പോകുകയാണ്.

അങ്ങനെ കൊമ്പൻ ശേഖരന്റെ പേര് വിളിച്ചു വഴിപാട് കഴിപ്പിച്ചപ്പോൾ , ശേഖരനെ അറിയുന്ന ഒരമ്മ ആര്യയുടെ അടുത്തേക്ക് വരുകയും കൊമ്പനുവേണ്ടി പ്രാർത്ഥിച്ചതിലുള്ള സന്തോഷം അറിയിക്കുകയും ചെയ്തു. കൊമ്പനെ വിവാഹം കഴിച്ചിരിക്കുന്നത് ആര്യയാണ് എന്നുള്ള രീതിയിലാണ് ആ സംസാരം അവിടെ നടക്കുന്നത്. ഇതൊക്കെ ആര്യയുടെ ‘അമ്മ കേൾക്കുന്നുമുണ്ട്.

കുറേനേരം ആ ‘അമ്മ ആര്യയെ പുകഴ്ത്തിയും ശേഖരൻ ആര്യയെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നുമൊക്കെ പറഞ്ഞു. അങ്ങനെ ആര്യയുടെ ‘അമ്മ ഇത് കേട്ട് ശേഖരനെ കുറിച്ച് സംസാരിച്ച അമ്മയോട് ദേശിക്കുകയാണ്.. നിങ്ങളിതെന്തുവാ പറയുന്നത്… ശേഖരൻ ആര്യയെ ,മിന്നു ചാർത്തിയിട്ടൊന്നുമില്ല…

അപ്പോഴും ആ ‘അമ്മ നല്ല ഉശിരൻ മറുപടി കൊടുത്തു . “മനസുകൾ തമ്മിൽ അടുത്തവർക്ക് താലി ഒന്നും വേണ്ട എന്നൊക്കെ ആ ‘അമ്മ പറഞ്ഞിട്ട് പോയി.. ” പിന്നീട് അമ്പലത്തിൽ ഋഷ്യ സീൻസ് ഉണ്ട്.. കഥ പൂർണ്ണമായും കേൾക്കാം വീഡിയോയിലൂടെ…!

about koodevide episode

More in Malayalam

Trending

Recent

To Top