Connect with us

പുതിയ ശത്രുവിനെ നേരിടാൻ ആദി സാർ എത്തുന്നു; അമ്പലനടയിൽ വച്ച് മിത്രയുടെ സീമന്തരേഖയിലെ സിന്ദൂരം തട്ടിക്കളഞ്ഞ് ഋഷി; കൂടെവിടെയിൽ വരാൻ പോകുന്ന എപ്പിസോഡുകൾ !

Malayalam

മുൻപ് കണ്ട പ്രൊമോയും അതുപോലെ നമ്മുടെ ഋഷിയായി എത്തുന്ന ബിപിൻ ചേട്ടൻ ഇട്ട ഒരു പോസ്റ്റും എല്ലാ ആരാധകരെയും ഒന്ന് ഷോക്ക് ആക്കിയിരുന്നു. മിത്രയും ഋഷിയും അമ്പലത്തിൽ വരുന്നതും സൂര്യയതും ടീച്ചറുമായി അവിടെ വച്ച് കണ്ടുമുട്ടുന്നതും. അപ്പോൾ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം മിത്രയുടെ നെറുകയിൽ സിന്ദൂരം ഉണ്ടയായിരുന്നു.

ഇതിൽ നിന്നും മിത്രയെ ഋഷി വിവാഹം കഴിച്ചോ എന്നുള്ള സംശയം എല്ലാവരിലും ഉണ്ടായി… അങ്ങനെ ആണെങ്കിൽ കഥ കൊള്ളില്ല , ഇനി കാണില്ല എന്നൊക്കെ കുറെ കമന്റ്സും ഉണ്ടായിരുന്നു. എന്നാൽ, അതൊക്കെ മാറി അടുത്ത ഒരാഴ്ച്ച എന്തൊക്കെയാണ് നടക്കുക എന്നുള്ളതിന്റെ പ്രൊമോ എത്തിയിരിക്കുകയാണ്..

കൂടെവിടെ നല്ല അടിപൊളിയായി പോയിക്കൊണ്ടിരുന്നപ്പോഴാണ്, ഋഷിയെ തട്ടിയെടുക്കാനായി മിത്ര എത്തുന്നത്. അതോടെ ആകെ കുളമായ അവസ്ഥയായിരുന്നു. മാളികേക്കലിലേക്കും മിത്ര ചുവടുവച്ചതോടെ സൂര്യയും ഋഷിയും പരസ്പരം കാണുന്നതും മിണ്ടുന്നതും ഒന്നുമില്ലാതെ ആക ശോകം പിടിച്ച എപ്പിസോഡുകളാണ് എത്തിയത്. എന്നാൽ, അതെല്ലാം കഴിഞ്ഞിരിക്കുകയാണ്.

ഇതിനോടകം തന്നെ ആ അടിപൊളി സീൻ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്. അതിൽനിന്നും ഈ ആഴ്ച എന്തൊക്കെ സംഭവങ്ങൾ ഉണ്ടാകും എന്നറിയാൻ വീഡിയോ കാണുക…!

ABOUT KOODEVIDE

More in Malayalam

Trending

Recent

To Top