Connect with us

അയ്യേ.. മിത്ര മോൾ ചമ്മിപ്പോയെ; സൂര്യയുടെ ഫോൺ കിട്ടാതെ വന്ന ദേഷ്യത്തിന് ഋഷി മിത്രയോട് ചെയ്തത്; ഉറങ്ങിയിരുന്ന കൂടെവിടെ പ്രേക്ഷകർ ഉണർന്നു !

Malayalam

പുത്തൻ പ്രൊമോ ഒക്കെ കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ഇപ്പോൾ കൂടെവിടെ പ്രേക്ഷകർ . ഋഷി വീണ്ടും കലിപ്പനായി എന്നുള്ളതുതന്നെയാണ് ആരാധകരെ ഒന്നടങ്കം ആവേശത്തിലാക്കിയിരിക്കുകയാണ് . ഋഷിയുടെ മനസ്സിൽ സൂര്യയാണെങ്കിൽ അവളെ കൊന്നു കുഴിച്ചുമൂടും എന്നൊക്കെ പറഞ്ഞുകൊണ്ട് നിൽക്കുകയാണ് റാണിയമ്മ. അവിടെ അനന്ദനും ഉണ്ട്. അപ്പോഴാണ് കുഞ്ഞി അങ്ങോട്ട് ഓടിച്ചെല്ലുന്നത്.

“പുറത്താരോ വന്നിട്ടുണ്ട്. ഒരു ലോക്കൽ സെറ്റപ്പാണ്.. ആകമൊത്തത്തിൽ ഒരു വശപ്പെശക് .ഋഷിയെ കണ്ടിട്ടേ പോകൂ എന്ന വാശിയിലാണ്. റാണിയമ്മ പെട്ടന്നൊന്നു വന്നേ…” എന്നൊക്കെപ്പറഞ്ഞ് കുഞ്ഞി ബഹളം കൂട്ടുകയാണ്.. അങ്ങനെ റാണിയമ്മ അങ്ങോട്ടേക്ക് ചെന്നു. അവിടെ വന്നിരിക്കുന്നത് മറ്റാരുമല്ല … ആരാധകർ കാത്തിരുന്ന കരിപ്പെട്ടി സാബു തന്നെയാണ്..

സാബു റാണിയമ്മയെ കാണാൻ വന്നതിലെ സത്യാവസ്ഥയും ഋഷിയുടെ സ്വഭാവത്തിൽ വന്ന മാറ്റവും രസകരമായി കേൾക്കാം വീഡിയോയിലൂടെ…!

about koodevide

More in Malayalam

Trending

Recent

To Top