Connect with us

ചതിയുടെ രഹസ്യം സൂര്യ അറിയുന്നു ; ഋഷിയുടെ ഉറപ്പ് തള്ളിക്കളഞ്ഞ് സൂര്യ മുന്നോട്ട്; ഇനി നേർക്കുനേർ തന്നെ ഋഷി റാണിയമ്മയോട് പൊരുതുമോ ?

Malayalam

ചതിയുടെ രഹസ്യം സൂര്യ അറിയുന്നു ; ഋഷിയുടെ ഉറപ്പ് തള്ളിക്കളഞ്ഞ് സൂര്യ മുന്നോട്ട്; ഇനി നേർക്കുനേർ തന്നെ ഋഷി റാണിയമ്മയോട് പൊരുതുമോ ?

ചതിയുടെ രഹസ്യം സൂര്യ അറിയുന്നു ; ഋഷിയുടെ ഉറപ്പ് തള്ളിക്കളഞ്ഞ് സൂര്യ മുന്നോട്ട്; ഇനി നേർക്കുനേർ തന്നെ ഋഷി റാണിയമ്മയോട് പൊരുതുമോ ?

കൂടെവിടെയുടെ അടിപൊളി എപ്പിസോഡ് എത്തിയിരിക്കുകയാണ്.. വീണ്ടും നമ്മുടെ ഋഷി ട്രാക്ക് പിടിച്ചിട്ടുണ്ട്… പക്ഷെ സൂര്യ ഒട്ടും വിട്ടുകൊടുക്കുന്നുമില്ല… റാണിയമ്മയുടെ മുന്നിൽ വച്ച് വരുണിനെയും ടീമിനെയും പൊളിച്ചടുക്കി… പഴയ സുരേഷ് ഗോപി ആക്‌ഷൻ പോലെയായിരുന്നു ഋഷിയുടെ പ്രകടണമെന്നാണ് പ്രേക്ഷകർ പറയുന്നത്. അത്തരത്തിൽ കുറെ എഡിറ്റഡ് വീഡിയോസ് ഒക്കെ ഇപ്പോഴേ വൈറലായിക്കഴിഞ്ഞു. സൂര്യയുടെ മുന്നിൽ വച്ചുതന്നയാണ് ഋഷി വരുണിനെയും മറ്റുള്ള വാലുകളെയും ശരിപ്പെടുത്തിയത്.

ഋഷി അവന്മാർക്ക് കണക്കിന് കൊടുത്തപ്പോൾ റാണിയമ്മ ആ പ്രശ്നത്തിലേക്ക് സൂര്യയെ കൂടി എടുത്തിടുകയാണ്.

“അവരെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല ഋഷി.. ഇതിനൊക്കെ സാഹചര്യം ഒരുക്കിക്കൊണ്ടുക്കുന്നവരും ഒരുപോലെ കുറ്റക്കാരാണ്.” എന്ന് പറയുകയാണ് റാണിയമ്മ. ഋഷി ഇത് കേട്ടിട്ട് എതിർത്തുപറയാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഋഷി ഒന്നും പറഞ്ഞില്ല..

“ഞാൻ ആയിട്ട് ഒരു സാഹചര്യവും ഉണ്ടാക്കിയില്ല . എന്നെ മനഃപൂർവം ദ്രോഹിക്കാൻ ശ്രമിച്ചിട്ടും അതൊന്നും ഒരു ഇഷ്യൂ ആക്കാതെ വിട്ടുകളഞ്ഞിട്ടെ ഉള്ളു ഞാൻ. എന്നിട്ടും എന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇവർ. ഇതങ്ങനെ വിട്ടുകളയാൻ പറ്റില്ല മാം… ഇവർക്കെതിരെ ആക്‌ഷൻ എടുക്കണം.” എന്ന് റാണിയമ്മയുടെ മുഖത്തുനോക്കിത്തന്നെ സൂര്യ പറഞ്ഞു.

“ആക്‌ഷൻ ആർക്കെതിരെ എടുക്കണം എന്ന് നീ എന്നെ പഠിപ്പിക്കേണ്ട … അതെങ്ങനെ വേണമെന്ന് പ്രിൻസിപ്പിളായ ഞാൻ തീരുമാനിക്കും. ഇനി ഈ ക്യാംപസിൽ ഏതെങ്കിലും ഒരു പ്രശ്നത്തിൽ നീയൊക്കെ ഇൻവോൾവ്ഡ് ആയെന്ന് ഞാൻ അറിഞ്ഞാൽ അന്ന് ഞാൻ എല്ലാത്തിനെയും ടി സി തന്ന് പറഞ്ഞുവിടും.ദിസ് ഈസ് ദി ലാസ്റ്റ് ആൻഡ് ഫൈനൽ വാർണിങ് . മൈൻഡ് ഇറ്റ്… ഹും പോയിക്കോ … എന്ന് റാണിയമ്മയുടെ താക്കിത്.

ഇതുകേൾക്കുമ്പോൾ ഋഷിയുടെ മുഖം മാറി.. ബാക്കി കഥ കേൾക്കാം വീഡിയോയിലൂടെ !

about koodevide episode

More in Malayalam

Trending

Recent

To Top