Connect with us

മൊഴികേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ട്… മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല..!! രോഷത്തോടെ അരുൺ ഗോപി

News

പീഡനക്കേസിൽ അറസ്റ്റിലായി ഡിഎൻഎ പരിശോധന ഫലം നെഗറ്റീവായതോടെ യുവാവ് നിരപരാധിയാണെന്ന് തെളിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ അരുൺ ഗോപി. മാനാഭിമാനങ്ങൾ ആരുടേയും കുത്തകയല്ലെന്നും പൊലീസ് ഇതെങ്ങോട്ടാണ് പോകുന്നതെന്നും അരുൺ ചോദിക്കുന്നു.

അരുൺ ഗോപിയുടെ വാക്കുകള്‍:

മൊഴികേൾക്കുമ്പോൾ ആത്മരോഷം കൊള്ളുന്ന പൊലീസ് ഒന്നോർക്കുക ജീവിതം എല്ലാർക്കുമുണ്ട്… മാനാഭിമാനങ്ങൾ ആരുടേയും കുത്തക അല്ല..!! ഒരു പാവം പയ്യനെ 36 ദിവസം…!! അങ്ങനെ എത്ര എത്ര നിരപരാധികൾ!! കുറ്റം തെളിയപെടുന്നതുവരെ നിരപരാധിയായി പരിഗണിക്കണമെന്ന് നിയമം അനുശാസിക്കുന്ന നാട്ടിലാണ് അടിച്ചു അവന്റെ കേൾവിക്കു വരെ തകരാർ സൃഷ്ടിച്ചു നിയമത്തെ എടുത്തു പുറം ചൊറിയുന്നതു..!! നിങ്ങളിതെങ്ങോട്ടാണ് പൊലീസ്..!! പിങ്ക് പോലീസിന്റെ പങ്ക് നിരപാരിധിയെ പിടിച്ചുപറിക്കാരൻ വരെ ആക്കാൻ എത്തി നിൽക്കുമ്പോൾ ആശങ്കയോട് ചോദിച്ചു പോകുന്നതാണ്..!! നല്ലവരായ പൊലീസുകാർ ക്ഷമിക്കുക..!

Continue Reading
You may also like...

More in News

Trending