Connect with us

ആ സത്യം പറഞ്ഞ് കിരണിനോട് CS ; കണ്ണ് നിറഞ്ഞ് കിരൺ; രൂപയുടെ അഹങ്കാരം ഇതോടെ തീരണം; സരയുവിനും കിട്ടി നല്ല പണി; മൗനരാഗം ത്രസിപ്പിക്കുന്ന കഥാ മുഹൂർത്തങ്ങളിലേക്ക് !

serial story review

പ്രദീപ് പണിക്കരുടെ രചനയില്‍ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് ‘മൗനരാഗം’. ‘ഭാര്യ’ എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്.

സീരിയൽ പ്രേക്ഷകർക്കിടയിൽ വളരെ വേഗത്തിൽ സ്വീകാര്യത നേടിയ പരമ്പരയായിരിക്കുകയാണ് മൗനരാഗം. സീരിയലിലെ കല്യാണി- കിരൺ ജോഡിക്ക് സോഷ്യൽ മീഡിയയിലടക്കം നിരവധി ആരാധകരാണുള്ളത്.

ഇന്നിപ്പോൾ ഓണം ആഘോഷത്തിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ് മൗനരാഗം. കാണാം ഇന്നത്തെ എപ്പിസോഡ്.!

about mounaragam

More in serial story review

Trending

Recent

To Top