Connect with us

​ പ്രകൃതിയുടെ കൈയ്യൊപ്പ് പോലെ ഈ ‘എട്ടാം പ്രതിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ നീക്കവും അയാള്‍ക്കു തന്നെ തിരിച്ചടിയായാകുന്നു അഡ്വ ടി ബി മിനി !

News

​ പ്രകൃതിയുടെ കൈയ്യൊപ്പ് പോലെ ഈ ‘എട്ടാം പ്രതിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ നീക്കവും അയാള്‍ക്കു തന്നെ തിരിച്ചടിയായാകുന്നു അഡ്വ ടി ബി മിനി !

​ പ്രകൃതിയുടെ കൈയ്യൊപ്പ് പോലെ ഈ ‘എട്ടാം പ്രതിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ നീക്കവും അയാള്‍ക്കു തന്നെ തിരിച്ചടിയായാകുന്നു അഡ്വ ടി ബി മിനി !

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഹർജികൾ ഹൈക്കോടതിയും, എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയും കഴിഞ്ഞ ദിവസം പരിഗണിക്കും. വിചാരണക്കോടതി മാറ്റണം, വിചാരണ സ്റ്റേ ചെയ്യണം തുടങ്ങിയ അതിജീവിതയുടെ ആവശ്യങ്ങളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മുപ്പതിന് അടച്ചിട്ട കോടതി മുറിയിലാണ് രഹസ്യ വാദംകേൾക്കൽ നിശ്ചയിച്ചിരിക്കുന്നത്. അതിജീവിതയുടെ ആവശ്യപ്രകാരമാണ് രഹസ്യ വാദം കേൾക്കാൻ ജസ്റ്റിസ് എ.എ സിയാദ് റഹ്മാൻ തീരുമാനിച്ചത്.

ഇപ്പോഴിതാ അതിജീവിത ജഡ്‌ജിയെ മാറ്റണമെന്ന് ആവിശ്യപെടാനുണ്ടായ കാര്യങ്ങളെ കുറിച്ച് അഡ്വ ടി ബി മിനി പറയുന്നു. എട്ടാം പ്രതിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ നീക്കവും അയാള്‍ക്കു തന്നെ തിരിച്ചടിയായാകുമെന്ന് അഡ്വ ടി ബി മിനി . പ്രമുഖ മാധ്യമത്തിന്റെ ചർച്ചയിൽ പങ്കെടുത്ത സംസാരിക്കുയായിരുന്നു അവർ

തങ്ങൾ ആഗ്രഹിക്കുന്ന പ്രതീക്ഷിക്കുന്ന വിധി കോടതിയിൽ നിന്ന് ഉണ്ടാകുമെന്നാണ് ഇരകൾ കരുതുന്നത് അല്ലെങ്കിൽ അതാണ് അവരുടെ കോൺഫിഡൻസ് . എന്നാൽ നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗത്തിനാണ് ആ ആത്മവിശ്വാസം . അവർ കരുതുന്നത് തങ്ങൾ പ്രതീക്ഷിച്ച വിധി വരുമെന്നാണ് . ഇത്തരത്തിലുള്ള പ്രതിഭാഗത്തിന്റെ ആത്മവിശ്വാസം കണ്ടിട്ടാണ് അതിജീവിത ജഡ്‌ജിയെ മാറ്റി തരൂ എന്ന് കോടതയിൽ പറയുന്നത് . അത് നിസ്സഹായായ ഒരു ഇരയുടെ അപേക്ഷയാണ് .

എട്ടാം പ്രതിയുടെ സ്വാധീന വലയത്തെ കുറിച്ചും തേടിയ വള്ളി കല്ലിൽ ചുറ്റി ഓഡിയോ ഒക്കെ റിപ്പോർട്ടർ ചാനൽ വഴി പുറത്ത് വിട്ടിരുന്നല്ലോ . ഇതൊക്കെ ഒരു വിക്ടിമിന് ഉണ്ടാകുന്ന മെന്റൽ പെയിൻ മനസ്സിലാക്കാൻ ഇവിടുത്തെ സിസ്റ്റത്തിന് കോടതികൾക്ക് മനസിലാക്കാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത് . കഴിഞ്ഞില്ലെങ്കിൽ അത് സിസ്റ്റത്തിന്റെ വലിയ പരാജയമാണ് . പിന്നെ ആർക്കുവേണ്ടിയാണ് കോടതികൾ . എന്തിനാണ് കോടതികളെ സമീപിക്കുന്നത് ഹർജിക്കാരനായാണ് കോടതി ആദ്യം പരിഗണിക്കുന്നത് . അതു കഴിഞ്ഞാട്ടാണ് നമ്മൾ പ്രതികളെ കേൾക്കുന്നത് .

ഒരു പെൺക്കുട്ടി സെക്ഷ്വലി അബ്യുസ് ചെയപെടുന്ന സമയത്ത് സൂര്യ നെല്ലി കേസിൽ ജസ്റ്റിസ് കെ ടി ശങ്കരൻ പറഞ്ഞത് . മരണം വരെ ആ പെൺകുട്ടിയെ അതു വേട്ടയാടുമെന്നാണ് . ആ ഒരു അവസ്ഥയിൽ നിന്ന് അങ്ങനെ സെക്ഷ്വൽ ഹരാസ്സ്‌മെന്റിന് വിധയരായ പെൺകുട്ടികൾ പൊതുസമൂഹത്തിൽ എങ്ങനെയാണോ അവർ നേരത്തെ ഉണ്ടായിരുന്നത് അതേപോലെ അവർ ചടുലതയോടെ പൊതുസമൂഹത്തിൽ നിൽക്കാൻ അവരെ പ്രാപ്തരാക്കുകയും ആ കുട്ടികൾക്ക് ധൈര്യവും കൊടുക്കുകയു ചെയ്യുന്ന ഒരു സമൂഹവും ഉണ്ടാകണം. രണ്ടാമത്തെ ഇത്തരത്തിലുള്ള തെറ്റുകൾ ചെയ്യുന്ന ആളുകളെ കർക്കശമായി ശിക്ഷിക്കുന്നതിനുള്ള നടപടികൾ ഉണ്ടാവുന്നതിന് അവിടെ പോലീസും കോടതിയും മീഡിയടക്കുമുള്ള ആളുകൾ അത്തരത്തിലുള്ള തെറ്റുകൾ ചെയ്യുന്ന ആളുകളെ ന്യായീകരിക്കാതെ അവർക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുങ്ങുന്നതിനുള്ള സഹചര്യം ഉണ്ടാക്കണം . അതാണ് സിവിലൈസ്ഡ് സൊസൈറ്റിയിൽ നമ്മൾ ചെയ്യണ്ടത് .

രക്ഷപെടുമെന്ന് എത്ര ആത്മവിശ്വാസത്തോടെ നടന്നാലും ഒരു കുറ്റവാളികൾ ചില തെളിവുകൾ ബാക്കി വെച്ചിട്ടുണ്ടാകും . എത്ര അഹങ്കാരത്തോടെ മുന്നോട്ടു പോകാൻ ശ്രമിക്കുമ്പോഴും ഈ പ്രക‍ൃതിയിൽ കൃത്യമായിട്ടുള്ള തെളിവ് അവശേഷിപ്പിച്ചിട്ടാകും ആ കുറ്റാവളി പോകുന്നത്. പണമുള്ളവനെ സംബന്ധിച്ച ഇതിനെയൊക്കെ അട്ടിമറിക്കാൻ കഴിയുമെന്ന് വിശ്വസം ഉണ്ടാവും. ഞാൻ ആദ്യമായിട്ട് പെൺകു ട്ടിയെ കാണുന്ന സമയത്ത് അവരോട് പറഞ്ഞത് ഒരേ ഒരു കാര്യം മാത്രമാണ്. ഇങ്ങനെ ഒന്നും സഭവിച്ചില്ലെങ്കിൽ ഈ സൊസൈറ്റിയിൽ എങ്ങനെ ജീവിക്കുമോ? അല്ലെങ്കിൽ നിങ്ങളുടെ പ്രൊഫഷനുമായിട്ടു എങ്ങനെ മുൻപോട്ടു പോകുമോ? അതു പോലെ പോകണം . അതാണ് ഇപ്പോൾ പ്രതി ചെയ്തുകൊണ്ടിരിക്കുന്നത് . നമ്മുടെ സൊസൈറ്റിയിൽ അങ്ങനെ ചെയ്യുന്ന പ്രതികൾക്ക് അംഗീകാരമുണ്ട് . അവർ പുതിയ സിനിമകൾ ചെയ്യും .അതേസമയം പെൺകുട്ടികൾ ടോർച്ചർ ചെയ്യപ്പെടുകയാണ് . ഇവിടെ വളരെ സന്തോഷകരമായ കാര്യം എന്താണുന്നുവെച്ചാൽ അത്തരത്തിൽ അതിജീവിത മുന്നോട്ട് പോയിട്ടുണ്ട് . മലയളത്തിൽ അവരുടെ പുതിയ ചിത്രം വരാൻ പോകുന്നു . അവർ കേരളത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു .അവർക്ക് വലിയ സ്വീകരണം കിട്ടുന്നതുമൊക്കെ കണ്ടു . അത് പോലെ എല്ലാവരും ഒറ്റകെട്ടായി നിന്ന് ഈ ഒരു യുദ്ധം മുന്നോട്ടു കൊണ്ടുപോവുകയും ഇത്തരത്തിലുള്ള മുള്ളുകളെ സൊസൈറ്റിയിൽ നിന്ന് മാറ്റി നിർത്തണ്ടത് ആ സൊസൈറ്റിയുടെ മുന്നോട്ടു പോക്കിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് . ഇവിടെ ചില ആളുകൾ പറയുന്നത് അദ്ദേഹം അങ്ങനെ ചെയ്യില്ല . അദ്ദേഹം അങ്ങനെ ചെയ്യുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല എന്നൊക്കെയാണ് . ആ വിശ്വാസമാണ് അവർ ഉണ്ടാക്കാൻ ശ്രമിച്ചികൊണ്ടിരിക്കുന്നത് . അങ്ങനെ ചെയ്യാത്ത ഒരാൾ ആ പെൺകുട്ടിയുടെ സഹോദരൻ ചോദ്യച്ചതുപോലെ അങ്ങനെ നിരപരാധിയാണെങ്കിൽ പിന്നെയും പിന്നെയും കുറ്റാകൃത്യങ്ങൾ ചെയ്യുകയും സാക്ഷികളെ സ്വാധീനിക്കുകയും കേസ് അട്ടിമാറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് എന്തിനാണ് . അങ്ങനെ ചെയ്യുമ്പോഴും പ്രകൃതിയുടെ ഒരു കൈയ്യൊപ്പ് പോലെ ഈ ‘എട്ടാം പ്രതിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഓരോ നീക്കവും അയാള്‍ക്കു തന്നെ തിരിച്ചടിയായാകുന്നു . പ്രോസിക്യൂഷന് വളരെ ബുദ്ധിമുട്ടാണ് ഒരു 120 ബി തെളിയ്ക്കുന്നത് അതിലേക്കുള്ള തെളിവുകൾ അവർൂപോലലാ കൊണ്ട് തരുകയാണ് എന്ന് അഡ്വ ടി ബി മിനി കൂട്ടി ചേർത്തു.

Continue Reading
You may also like...

More in News

Trending

Recent

To Top