Connect with us

​ഗായകൻ ബംബ ബാക്യ അന്തരിച്ചു, അവസാനമായി പാടിയത് പൊന്നിയിൻ സെൽവനിൽ

News

​ഗായകൻ ബംബ ബാക്യ അന്തരിച്ചു, അവസാനമായി പാടിയത് പൊന്നിയിൻ സെൽവനിൽ

​ഗായകൻ ബംബ ബാക്യ അന്തരിച്ചു, അവസാനമായി പാടിയത് പൊന്നിയിൻ സെൽവനിൽ

പ്രശസ്ത ഇന്ത്യൻ ​ഗായകൻ ബംബ ബാക്യ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് റിപ്പോർട്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 49 വയസ്സായിരുന്നുബംബയുടെ വിയോഗത്തിൽ ഖദീജ റഹ്മാൻ അനുശോചനം അർപ്പിച്ചു.

“സഹോദരാ വിശ്രമിക്കൂ, നിങ്ങൾ മരണപ്പെട്ടുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അത്തരമൊരു അത്ഭുതകരമായ വ്യക്തിയും സംഗീതജ്ഞനുമാണ് നിങ്ങൾ,” എന്നാണ് ഇൻസ്റ്റാഗ്രാമിൽ ഖദീജ റഹ്മാൻ കുറിച്ചത്.

‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ”പൊന്നി നദി” എന്ന ​ഗനമാണ് ബംബ അവസാനമായി പാടിയത്. ​’സിംതാംഗരൻ’, ‘സർക്കാർ’,’യന്തിരൻ 2.0′, ‘സർവം താള മയം’, ‘ബിഗിൽ’, ‘ഇരവിൻ നിഴൽ’ എന്നീ സിനിമകളിലെ ഹിറ്റ് ​ഗനങ്ങൾ പാടി. ‘പൊന്നിയിൻ സെൽവനിലെ ​ഗനം ട്രെൻഡിം​ങിലാണ്. 2018 മുതൽ എ ആർ റഹ്മാനോടൊപ്പം പ്രവർത്തിച്ചു.

Continue Reading
You may also like...

More in News

Trending

Malayalam