Connect with us

കേസ് ഒതുക്കി തീർക്കാൻ ഇനി അലീനയും ; ഈ അമ്പാടിയുടെ ഒരു കാര്യം; കേക്ക് മുറിച്ച് ആഘോഷിച്ചത് ഒരു കോമെഡിയായിപ്പോയി; അമ്മയറിയാതെ സീരിയലിന് പ്രേക്ഷകർ കുറയുന്നു!

serial story review

ഏഷ്യനെറ്റിലെ മുന്‍നിര സീരിയലുകളില്‍ ഒന്നാണ് അമ്മയറിയാതെ. സീരിയലില്‍ അമ്പാടിയായി എത്തുന്ന നിഖിലിനും അലീനയായി എത്തുന്ന ശ്രീതുവിനും ആരാധകര്‍ ഏറെയാണ്. ശ്രീഖില്‍ എന്നാണ് ആരാധര്‍ ഈ പ്രണയ ജോഡികളെ വിളിയ്ക്കുന്നത്.

എന്നാൽ ഇപ്പോൾ അമ്മയറിയാതെ കഥയുടെ ട്രാക്കിനു നിരവധി വിമർശനങ്ങൾ ആണ് കിട്ടുന്നത്. കഥയിൽ വലിയ വ്യത്യാസങ്ങൾ ഒന്നും ഉണ്ടാകാറില്ല. വിനീത് അപർണ്ണ എന്നിവരുടെ കഥയെ മുൻനിർത്തിയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇതെല്ലാം സ്ഥിരം പ്രേക്ഷകരെ പോലും നിരാശപ്പെടുത്തുന്നുണ്ട്.

കൂടുതൽ കാണാം വീഡിയോയിലൂടെ…!

about ammayairyathe

More in serial story review

Trending

Recent

To Top