Connect with us

പ്രണയം ആണെങ്കിൽ നോ പ്രോബ്ലം. നീ വന്ന് പ്രശ്നമുണ്ട് എന്ന് പറയുന്നതാണ് ഇവിടുത്തെ പ്രശ്നം; വോട്ടിനു വേണ്ടിയോ ഈ നാടകം ? ; പ്രസന്നൻ മാഷിൻ്റെ മോൾ എല്ലാം പഠിച്ചു (parents പഠിപ്പിച്ചു) പക്ഷേ ” NO ” പറയാൻ മാത്രം പഠിച്ചില്ല; ദിൽഷയ്ക്ക് എതിരെ ട്രോളും പരിഹാസവും!

TV Shows

പ്രണയം ആണെങ്കിൽ നോ പ്രോബ്ലം. നീ വന്ന് പ്രശ്നമുണ്ട് എന്ന് പറയുന്നതാണ് ഇവിടുത്തെ പ്രശ്നം; വോട്ടിനു വേണ്ടിയോ ഈ നാടകം ? ; പ്രസന്നൻ മാഷിൻ്റെ മോൾ എല്ലാം പഠിച്ചു (parents പഠിപ്പിച്ചു) പക്ഷേ ” NO ” പറയാൻ മാത്രം പഠിച്ചില്ല; ദിൽഷയ്ക്ക് എതിരെ ട്രോളും പരിഹാസവും!

പ്രണയം ആണെങ്കിൽ നോ പ്രോബ്ലം. നീ വന്ന് പ്രശ്നമുണ്ട് എന്ന് പറയുന്നതാണ് ഇവിടുത്തെ പ്രശ്നം; വോട്ടിനു വേണ്ടിയോ ഈ നാടകം ? ; പ്രസന്നൻ മാഷിൻ്റെ മോൾ എല്ലാം പഠിച്ചു (parents പഠിപ്പിച്ചു) പക്ഷേ ” NO ” പറയാൻ മാത്രം പഠിച്ചില്ല; ദിൽഷയ്ക്ക് എതിരെ ട്രോളും പരിഹാസവും!

കഴിഞ്ഞ ദിവസം ബിഗ് ബോസ് കൊടുത്ത ടാസ്ക് ഇനി ഒരു നൂറ് ദിവസം കൂടി വീട്ടിൽ നിന്നാലും സംസാരിച്ചു തീർക്കാൻ സാധിക്കുന്നത് ആണെന്ന് തോന്നുന്നില്ല. അത്രത്തോളം വലിയ ഒരു ടാസ്ക് ആണ് ബിഗ് ബോസ് അവസാനമായി മത്സരാർത്ഥികൾക്ക് കൊടുത്തിരിക്കുന്നത്.

ബിഗ് ബോസ് സീസൺ ഫോർ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇനി വെറും അഞ്ചു ദിവസങ്ങൾ മാത്രം. എന്നാൽ അവസാനത്തെ വീക്കിലി ടാസ്ക് നിലവിലുള്ള ആറ് മത്സരാർത്ഥികളെയും പരസ്പരം തല്ല് കുടിക്കാൻ വേണ്ടിത്തന്നെയാണ് ഒരുക്കിയിരുക്കിയിരിക്കുന്നത്,

ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ പരസ്പരം അടക്കം പറഞ്ഞതെല്ലാം ഇപ്പോൾ ബിഗ് ബോസ് അവർക്ക് തന്നെ കേൾപ്പിച്ചു കൊടുക്കുകയാണ്. അതിൽ ലക്ഷ്മി പ്രിയയും ധന്യയും ദിൽഷയുടെ സ്വഭാവത്തെ കുറ്റപ്പെടുത്തിയിരുന്നു. അതിനെ കുറിച്ച് സോഷ്യൽ മീഡിയയിലും വലിയ സംസാരങ്ങൾ നടന്നു.

ഇപ്പോൾ ദിൽഷയ്ക്ക് എതിരെ ഉള്ള ഒരു കുറിപ്പാണ് വൈറലാകുന്നത്. വായിക്കാം പൂർണ്ണമായി…

ദിൽഷ ; നിങ്ങൾ പറയുന്നുണ്ടല്ലോ ബ്ലസ്ലി ബൗണ്ടറി ക്രോസു ചെയ്തു എന്ന്.
റിയാസ് ; യെസ്, അതുകൊണ്ടല്ലേ നീ നിനക്ക് പ്രശ്നമുണ്ട് എന്നു പറയുന്നെ…
ദിൽഷ : ഏതു ബൗണ്ടറി ആണ് ക്രോസ് ചെയ്തത് എന്നെനിക്ക് മനസ്സിലാകുന്നില്ല..
റിയാസ് : ങാ… എന്നാലിനി പ്രശ്നമുണ്ട് എന്ന് പറഞ്ഞു വരരുത്.

2 minutes later

ദിൽഷ : നിങ്ങളെല്ലാം പറയുന്നുണ്ടല്ലോ എനിക്കിവനെ avoid ചെയ്ത് പൊയ്ക്കൂടേ എന്ന്. ഞാൻ ഇവനെ എത്ര avoid ചെയ്ത് പോയിട്ടുണ്ട്. നമ്മൾ ഇവിടുന്ന് avoid ചെയ്താലും എങ്ങോട്ട് പോകാൻ പറ്റും?
ഓകെ ദിൽഷാ…
അപ്പോൾ നിങ്ങൾ അവിടെ trapped ആണ് എന്ന് നിങ്ങൾ തന്നെ പറയുന്നു. അതിനർത്ഥം ബ്ലസ്ലി നിങ്ങളെ uncomfortable ആക്കുന്നു എന്നല്ലേ? ഇതു തന്നെയല്ലേ റിയാസും പറഞ്ഞത്.

സത്യകഥ –
ദിൽഷയ്ക്ക് വോട്ടാണ് പ്രധാനം. അതിനായി കോമ്പോ continue ചെയ്യണം. ബ്ലസ്ലിയാകട്ടെ അതിരുകൾ കടന്ന പ്രണയമാണ് .
So ദിൽഷ അവനെ അനിയനാക്കി, അവൻ്റെ advances ഒക്കെ അങ്ങ് സഹിക്കും. ദേഷ്യം വന്നാൽ ഒരടി ഒക്കെ കൊടുക്കും.But end of the day വീണ്ടും ചെല്ലും കിന്നരിക്കാൻ
(കണ്ടൻ്റ് വേണമല്ലോ)
ഇറിറ്റേറ്റഡ് ആയിട്ടും വോട്ടിനു വേണ്ടി അത് തുറന്നുപറയാത്ത ദിൽഷയുടെ നാടകമാണ് റിയാസ് ഇന്നലെ തകർത്തത്. പലകുറി റിയാസ് ആവർത്തിക്കുകയും ചെയ്തു –
“പ്രണയം ആണെങ്കിൽ നോ പ്രോബ്ലം. നീ വന്ന് പ്രശ്നമുണ്ട് എന്ന് പറയുന്നതാണ് ഇവിടുത്തെ പ്രശ്നം ” എന്നവസാനിക്കുന്നു കുറിപ്പ്.

അതേസമയം, ദിൽഷയ്ക്ക് എതിരായി തന്നെയാണ് കൂടുതലും കമെന്റുകൾ വരുന്നത്. “Dilsha എത്ര cunning ആണെന്ന് ഇന്നലെ നടന്ന arguments ല് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും. റിയാസ് അവളോട് ചോദിച്ചത്, അവൾക്ക് comfortable അല്ലാത്ത ഒരു സമീപനം blessli കാണിക്കുമ്പോൾ എന്ത് കൊണ്ട് വ്യക്തമായ ഒരു “നോ” പറഞ്ഞ് പറഞ്ഞു അവനെ മാറ്റി നിർത്തി കൂടാ..

പക്ഷേ അതിൻ്റെ ഉത്തരം കൃത്യമായി പറയാതെ Dilsha ചെയ്തത് എന്താണ്, റിയാസ് നടത്തുന്നത് സദാചാര policing ആണെന്ന് പുറത്ത് തോന്നിക്കാൻ ഒരു സ്റ്റേറ്റ്മെൻ്റ് എടുത്ത് ഇട്ടൂ, “ഒരു സ്ത്രീയും പുരുഷനും ഒന്നിച്ച് ഇരുന്നു സംസാരിച്ചാൽ അത് വിവാഹ കാര്യം ആണെന്ന് ആണോ നിങൾ കരുതുന്നത് എന്ന് ” അവിടെ നടന്ന arguments nodu ഒരുതരത്തിലും യോജിക്കാത്ത statement.

പക്ഷേ അവള് പ്രതീക്ഷിച്ച പോലെ തന്നെ അന്തം ഫാൻസ് അത് ഏറ്റെടുത്ത് ഇന്നലത്തെ വിഷയത്തെ സദാചാര policing ആക്കി മാറ്റി..” ഇതായിരുന്നു ഒരു പ്രതികരണം. പ്രസന്നൻ മാഷിൻ്റെ മോൾ എല്ലാം പഠിച്ചു (parents പഠിപ്പിച്ചു) പക്ഷേ ” NO ” പറയാൻ മാത്രം പഠിച്ചില്ല എന്ന് പരിഹരിക്കുന്നവരും ഉണ്ട്.

about biggboss

More in TV Shows

Trending

Recent

To Top