Connect with us

തനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലത്തുനിന്നുമുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് കാര്‍ത്തിക മുരളീധരൻ!

Malayalam

വീട്ടിൽ തനിക്കേറ്റവും ഇഷ്ടപ്പെട്ട സ്ഥലം അമ്മയുടെ ഗാർഡനാണെന്നും തന്റെ മുറിക്ക് രണ്ടാം സ്ഥാനമേ ഉള്ളുവെന്നും വ്യക്തമാക്കി കാര്‍ത്തിക മുരളീധരൻ . അവിടെ വെച്ച് നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് കാർത്തിക.

നായികയായി അധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും കാര്‍ത്തിക മുരളീധരൻ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ്. സോഷ്യൽ മീഡിയയിൽ കാര്‍ത്തിക മുരളീധരന്റെ ഫോട്ടോകള്‍ തരംഗമാകാറുമുണ്ട്. ദുൽഖർ ചിത്രം കൊമ്രേഡ് ഇൻ അമേരിക്ക, മമ്മൂക്ക ചിത്രം അങ്കിള്‍ എന്നീ സിനിമകളിലാണ് കാര്‍ത്തിക മുരളീധരൻ നായികയായത്.

karthika muraleedharan

More in Malayalam

Trending

Recent

To Top