Connect with us

ലിസ്സിയുടേയും, പ്രിയദർശന്റെയും മകൾ കല്യാണിയുടെ ഈ മാറ്റത്തിനു കാരണം!!??

Malayalam Breaking News

ലിസ്സിയുടേയും, പ്രിയദർശന്റെയും മകൾ കല്യാണിയുടെ ഈ മാറ്റത്തിനു കാരണം!!??

ലിസ്സിയുടേയും, പ്രിയദർശന്റെയും മകൾ കല്യാണിയുടെ ഈ മാറ്റത്തിനു കാരണം!!??

ലിസ്സിയുടേയും, പ്രിയദർശന്റെയും മകൾ കല്യാണിയുടെ ഈ മാറ്റത്തിനു കാരണം!!??

പ്രിയദർശൻ-ലിസി ദമ്പതികളുടെ മകൾ കല്യാണിയും സിനിമയിൽ അരങ്ങേറ്റം കഴിഞ്ഞു.വിക്രം കുമാർ സംവിധാനം ചെയ്യുന്ന ഹലോ എന്ന ചിത്രത്തിലൂടെ അഖിൽ അക്കിനേനിയുടെ നായികയായി കല്യാണി തെലുങ്ക് സിനിമ ലോകത്താണ് ആദ്യ വരവ് അറിയിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ടീസർ നല്ല അഭിപ്രായം നേടി യൂട്യൂബ് റേറ്റിംഗ്സിൽ ഒന്നാമതെത്തിയിരിക്കുകയാണ്. പക്ഷെ മുൻപ് പ്രിയദർശനും ലിസ്സിക്കുമൊപ്പം കണ്ടിരുന്ന ആളെ അല്ല കല്യാണി ഇന്ന്.

പഴയ സിനിമകളിൽ മെലിഞ്ഞു വെളുത്ത ഒരു സുന്ദരിയായി ലിസിയെ കണ്ട പ്രേക്ഷകർ മകൾ കല്യാണിയെ കണ്ടപ്പോൾ ഞെട്ടി. എന്നാൽ പിന്നീട് കണ്ട ചിത്രങ്ങളിൽ അമ്മയുടെ തനി പകർപ്പായി മെലിഞ്ഞ സുന്ദരിയായി മാറിയ കല്യാണിയെ ആണ് പ്രേക്ഷകർ കണ്ടത്.

ഹലോ എന്ന ചിത്രത്തിന്റെ സംവിധായകനായ വിക്രം കുമാറിന്റെതന്നെ ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ആയാണ് കല്യാണി സിനിമ പ്രവേശം ചെയ്തത്. ഈ സുന്ദരിക്കുട്ടിയുടെ മലയാള ചിത്രം എന്നാണെന്നുള്ള കാത്തിരിപ്പിലാണ് ആരധകർ. അധികം വൈകാതെ കുഞ്ഞാലിമരയ്ക്കറിൽ കല്യാണിയും എത്തുമെന്നാണ് റിപോർട്ടുകൾ.

kalyani priyadarshan makeover

More in Malayalam Breaking News

Trending