Actress
പോ ണ്‍താരം കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ ആ ത്മഹത്യ ചെയ്തു
പോ ണ്‍താരം കാഗ്‌നി ലിന്‍ കാര്‍ട്ടര്‍ ആ ത്മഹത്യ ചെയ്തു
Published on
പ്രശസ്ത പോ ണ്‍താരം കാഗ്‌നി ലിന്‍ കാര്‍ട്ടറിനെ ആ ത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമേരിക്കയിലെ വസതിയിലാണ് 36കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടിയുടെ സുഹൃത്തുക്കളാണ് താരം മരിച്ച വിവരം സ്ഥിരീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവച്ചത്.
കുറച്ചു നാളായി കാഗ്നി മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് വിവരം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആ ത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. കാര്‍ട്ടറുടെ മാതാവ് ടീനയെ സഹായിക്കാന്‍ സുഹൃത്തുക്കള്‍ ഫണ്ട് കണ്ടെത്താനുള്ള കാമ്പെയിന്‍ ആരംഭിച്ചിട്ടുണ്ട്.
2000 മുതലാണ് കാഗ്നി പോ ണ്‍ ഇന്‍ഡസ്ട്രിയിലെത്തുന്നത്. 2019ല്‍ ലോസ് ഏഞ്ചല്‍സിലേക്ക് മാറി, പോള്‍ ഡാന്‍സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഒഹിയോ സ്റ്റുഡിയോയിലായിരുന്നു പരിശീലനം. 320 നീ ല ചിത്രങ്ങളിലാണ് കാഗ്നി അഭിനയിച്ചിട്ടുള്ളത്.
Continue Reading
You may also like...
Related Topics:Actress
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)