Connect with us

നടിയെ ആക്രമിച്ച കേസിൽ പ്രതികരിച്ചതിനാൽ അവസരങ്ങൾ ഇല്ലാതാക്കുന്നു !! പരാതിയുമായി ജോയ് മാത്യുവും രംഗത്ത്…

Malayalam Breaking News

പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിൽ ചിലർക്കെതിരെ പ്രതികരിച്ചതിനാൽ തന്റെ അവസരങ്ങൾ ഇല്ലാതാക്കുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. താരസംഘടനയായ ‘അമ്മ’ യുടെ പൊളിച്ചെഴുതണമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജോയ് മാത്യു ആവശ്യപ്പെട്ടു. സംഘടനയില്‍ നിന്നു കൊണ്ട് സംഘടനയെ നേരെയാക്കുന്നതാണ് നല്ലതെന്നും ജോയ് മാത്യു പറഞ്ഞു.

അമ്മ സംഘടനയില്‍ നിന്നും പുറത്തുവന്ന ശേഷം അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമം നടക്കുന്നതായി രമ്യാ നമ്പീശനും ആരോപിച്ചിരുന്നു. തങ്ങള്‍ക്ക് പ്രശ്‌നങ്ങൾ ഉണ്ടെന്ന് ഓരോ വേദികളിലും ആവര്‍ത്തിച്ച്‌ പറയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഡബ്ല്യുസിസി അമ്മയുടെ എതിര്‍ സംഘടന ആവരുതെന്ന് ആഗ്രഹിച്ചിരുന്നു എന്നാല്‍ അവിടെ നിന്ന് നല്ല സമീപനമല്ല ലഭിച്ചതെന്നും രമ്യാ നമ്പീശൻ വെള്ളിയാഴ്ച കൊച്ചിയില്‍ പറഞ്ഞു.

Joy Mathew about the problems in Malayalam cinema

More in Malayalam Breaking News

Trending