Connect with us

നിങ്ങളുടെ പ്രിയ യുവ നടനാണ് ! മനസിലായോ ?

Tamil

നിങ്ങളുടെ പ്രിയ യുവ നടനാണ് ! മനസിലായോ ?

നിങ്ങളുടെ പ്രിയ യുവ നടനാണ് ! മനസിലായോ ?

തമിഴകത്തിന് എന്നപോലെ മലയാളികൾക്കും പ്രയങ്കരനാണ് നടൻ ജീവ . കീർത്തിചക്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും ജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട് . ഇപ്പോൾ തന്റെ ചെറുപ്പകാല ചിത്രങ്ങൾ പങ്കു വച്ചിട്ടുണ്ട് ജീവ . വളര്ച്ചയുടെ വിവിധ ഘട്ടങ്ങൾ ആണ് ജീവ പങ്കു വച്ചിരിക്കുന്നത് .

ഇപ്പോൾ കപില്‍ ദേവ് ബയോപിക്കില്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കൃഷ്ണമചാരി ശ്രീകാന്തായിട്ടാണ് ജീവ എത്തുന്നത്. 1981 മുതല്‍ 1993 വരെ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ള ശ്രീകാന്ത് ആക്രമണകാരിയായ ഓപ്പണിങ്ങ് ബാറ്റ്‌സ്മാനായാണ് അറിയപ്പെടുന്നത്. ഇതിനായി ജീവ ഏഴ് കിലോയോളം ഭാരം കുറച്ചതായാണ് റിപ്പോര്‍ട്ട്. ക്രിക്കറ്റ് താരമാകാനുള്ള പരിശീലനവും താരം ആരംഭിച്ചു കഴിഞ്ഞു.

ജീവയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാകും 83. സിനിമയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചായി നവാസുദ്ദീന്‍ സിദ്ധിഖി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചിത്രം ഏപ്രിലില്‍ റിലീസിനെത്തുമെന്നാണ് സൂചനകള്‍.

jeeva childhood photos

More in Tamil

Trending

Recent

To Top