Hollywood
2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച നടന് ഹാക്ക്വിന്‍ ഫീനീക്സ്, നടി റെനി സെല്ല്വെഗര്‍
2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച നടന് ഹാക്ക്വിന്‍ ഫീനീക്സ്, നടി റെനി സെല്ല്വെഗര്‍
Published on
2020 ലെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹാക്ക്വിന്‍ ഫീനീക്സാണ് മികച്ച നടന്. ജോക്കര്‍ എന്ന സിനിമയ് ക്കാണ് പുരസ്കാരം നേടികൊടുത്തത്. ജൂഡി എന്ന ചിത്രത്തിലൂടെ റീനി സെല്‍വെഗറെ മികച്ച നടി യായി തിരഞ്ഞെടുക്കപ്പെട്ടു
സാം മെന്‍ഡെസ് സംവിധാനം ചെയ്ത 1917 ആണ് മികച്ച ചിത്രം.
മികച്ച നടൻ (മ്യൂസിക്കൽ കോമഡി വിഭാഗം: ടാരൻ എഗെർടൺ (റോക്കറ്റ്മാൻ)
മികച്ച സഹനടൻ (മോഷൻ പിക്ച്ചർ വിഭാഗം) : ബ്രാഡ് പിറ്റ് (വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്
മികച്ച സഹനടി (മോഷൻ പിക്ച്ചർ വിഭാഗം) : ലോറ ഡേൺ: മാര്യേജ് സ്റ്റോറി
മികച്ച തിരക്കഥ (മോഷൻ പിക്ച്ചർ വിഭാഗം) : ക്വന്റീൻ ടരന്റീനോ –വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്
മികച്ച വിദേശ ഭാഷ ചിത്രം (മോഷൻ പിക്ച്ചർ വിഭാഗം): പാരസൈറ്റ്
മികച്ച ചിത്രം (മോഷൻ പിക്ച്ചർ–മ്യൂസിക്കൽ, കോമഡി വിഭാഗം): വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്
ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിന് പ്രസ് അസോസിയേഷന് നല്കുന്ന പുരസ്കാരമാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്.
golden globe award 2020, joaquin phoenix, won best actor award, joker Movie, Brad Pitt, once upon a time in Hollywood
ബോഡി മസാജിനിടെ കഴുത്തിനേറ്റ ക്ഷതത്തെ തുടർന്ന് പ്രശസ്ത തായ് ഗായിക ചയാദ പ്രാവോ ഹോം അന്തരിച്ചു. കഴുത്തിലെ മസാജ് മൂലം തലച്ചോറിയ്ലേക്ക്...
പ്രശസ്ത ജപ്പാനീസ് നടിയും ഗായികയുമായ മിഹോ നകായമ(54)യെ മരിച്ച നിലയിൽ കണ്ടെത്തി. ടോക്കിയോയിലെ വീട്ടിലെ കുളിമുറിയിലെ ബാത്ത് ടബ്ബിലായിരുന്നു മൃതദേഹം കണ്ടെത്തിയത്....
നിരവധി ആരാധകരുള്ള മെക്സിക്കൻ ഷോർട്ട് ഫിലിം നടിയാണ് മാർസെല അൽകാസർ റോഡ്രിഗസ്. ഇപ്പോഴിതാ ആത്മീയ ചികിത്സയുടെ ഭാഗമായി തവള വിഷം കഴിച്ചതിനെ...
യോഗ ചെയ്യുന്നതിനിടെ തിരമാലയിൽപ്പെട്ട് റഷ്യൻ നടി കാമില ബെൽയാത്സ്കയ(24) അന്തരിച്ചു. തായ്ലൻഡിലെ കോ സാമുയി ദ്വീപിൽ ആയിരുന്നു സംഭവം. കാമുകനൊപ്പം അവധിക്കാലം...
നിരവധി ആരാധകരുള്ള താരമാണ് ഗ്രാമി പുരസ്കാര ജേതാവായ ഗായിക മേഗൻ ട്രെയ്നർ. ഇപ്പോഴിതാ ബോട്ടോക്സ് സർജറി പാളിപ്പോയതിനാൽ തനിക്ക് ഇനി ചിരിക്കാനാവില്ലെന്ന്...