Connect with us

ഗീതുവിൻെറയും ഗോവിന്ദിന്റെയും കല്യാണ ഒരുക്കങ്ങൾ നടക്കുമ്പോൾ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

serial story review

ഗീതുവിൻെറയും ഗോവിന്ദിന്റെയും കല്യാണ ഒരുക്കങ്ങൾ നടക്കുമ്പോൾ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ഗീതുവിൻെറയും ഗോവിന്ദിന്റെയും കല്യാണ ഒരുക്കങ്ങൾ നടക്കുമ്പോൾ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം

ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ് സാമ്പ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഗോവിന്ദിന്റെയും എല്ലാവര്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന ഗീതാഞ്ജലിയുടെയും പണമാണ് ജീവിതം എന്ന് വിശ്വസിക്കുന്ന ഭദ്രന്റെയും കുടുംബത്തിന്റെ യശസിനും പ്രതാപത്തിനും സമ്പത്തിനും വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന രാധികയുടെയുമൊക്കെ കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ” ചതിയും വഞ്ചനയും പകയും പ്രതികാരവും വാത്സല്യവും സ്നേഹവും പ്രണയവുമെല്ലാം പ്രേക്ഷകർക്ക് കാണുവാൻ കഴിയും .

More in serial story review

Trending