Connect with us

റാണിയെ ആ സത്യം അറിയിക്കുന്നത് അയാളോ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

റാണിയെ ആ സത്യം അറിയിക്കുന്നത് അയാളോ; ട്വിസ്റ്റുമായി കൂടെവിടെ

റാണിയെ ആ സത്യം അറിയിക്കുന്നത് അയാളോ; ട്വിസ്റ്റുമായി കൂടെവിടെ

മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് പരമ്പര പറയുന്നത്. ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട് . ബാലിക ആകെ സങ്കടത്തിലാണ് സൂര്യ തെന്നിൽ നിന്ന് അകലുമോ എന്ന ഭയത്തിലാണ് . അതേസമയം തന്റെ മകൾ ജീവനോടെ ഉണ്ടെന്ന് സത്യം റാണിയെ അറിയിക്കുന്നത് അയാളോ?

More in serial story review

Trending

Recent

To Top