Connect with us

മകളുടെ കൈ പിടിച്ച് അച്ഛന്റെ കരുതലോടെ ലാൽ ജോസ് ! ചിത്രങ്ങൾ കാണാം ..

Malayalam Breaking News

മകളുടെ കൈ പിടിച്ച് അച്ഛന്റെ കരുതലോടെ ലാൽ ജോസ് ! ചിത്രങ്ങൾ കാണാം ..

മകളുടെ കൈ പിടിച്ച് അച്ഛന്റെ കരുതലോടെ ലാൽ ജോസ് ! ചിത്രങ്ങൾ കാണാം ..

മകളുടെ വിവാഹം ആഘോഷമാക്കിയിരിക്കുകയാണ് ലാൽ ജോസ് . വിവാഹനിശ്ചയത്തിനു പിന്നാലെ പുതിയ ചിത്രങ്ങളും തരംഗമായിരിക്കുകയാണ്. മകൾ ഐറിന്റെ വിവാഹനിശ്ചയ ചടങ്ങിലും കല്യാണത്തിലും താരങ്ങൾ സജീവമായി പങ്കെടുത്തിരുന്നു. .

ആൻ അഗസ്റ്റിൻ, അനുശ്രീ, മുക്ത തുടങ്ങി ലാൽ ജോസിന്റെ സിനിമകളിലൂടെ അരങ്ങേറ്റം കുറിച്ചവരും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായിരുന്ന നായികമാകും ചടങ്ങിനെത്തി. 

മകളുടെ കൈ പിടിച്ചു അച്ഛന്റെ ഉത്തരവാദിത്തത്തോടെ നടന്നു വരുന്ന ചിത്രങ്ങളാണ് ലാൽ ജോസ് തന്റെ ഫേസ്ബുക് പേജിൽ പങ്കു വാച്ചിരിക്കു്ന്നത് .

engagement photos of daughter of lal jose

More in Malayalam Breaking News

Trending

Recent

To Top