Connect with us

അച്ഛന്റെ മോൾ തന്നെ – ദുൽഖറിന്റെ മകൾ കുഞ്ഞു മറിയവും കാറിനോടുള്ള പ്രണയത്തിൽ !!

Malayalam Breaking News

അച്ഛന്റെ മോൾ തന്നെ – ദുൽഖറിന്റെ മകൾ കുഞ്ഞു മറിയവും കാറിനോടുള്ള പ്രണയത്തിൽ !!

അച്ഛന്റെ മോൾ തന്നെ – ദുൽഖറിന്റെ മകൾ കുഞ്ഞു മറിയവും കാറിനോടുള്ള പ്രണയത്തിൽ !!

അച്ഛന്റെ മോൾ തന്നെ – ദുൽഖറിന്റെ മകൾ കുഞ്ഞു മറിയവും കാറിനോടുള്ള പ്രണയത്തിൽ !!

മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്റെയും കാർ പ്രണയം പ്രസിദ്ധമാണ്. സിനിമയോളം തന്നെ ഇരുവരും കാറുകളെയും പ്രണയിക്കുന്നു. അതെ വഴിയേ മകൾ മറിയവും തിരിഞ്ഞിരിക്കുകയാണ്‌.

ചെറുപ്പം മുതൽ തന്നെ വാഹനങ്ങളുടെ കളിപ്പാട്ടങ്ങളോട് മറിയം കാണിക്കുന്ന കൗതുകം ദുല്ഖര് സൽമാൻ സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചിരുന്നു. ഇപ്പോൾ പിൻസീറ്റിൽ നിന്നും കയ്യെത്തി ഗിയർ പിടിക്കാൻ ശ്രമിക്കുന്ന മറിയത്തിന്റെ ചിത്രമാണ് ദുൽഖർ പങ്കു വച്ചിരിക്കുന്നത്.

ഒരു വയസുകാരി മറിയത്തിനു ചുറ്റുമാണ് തങ്ങളുടെ കുടുംബാഗങ്ങളുടെ ജീവിതം എന്നും അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും തങ്ങള്‍ക്ക് സന്തോഷം മാത്രം തരുന്നു എന്നും മറിയത്തിന്റെ പിറന്നാള്‍ വേളയില്‍ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു.

മറിയത്തിന്റെ കളിപ്പാട്ടങ്ങള്‍, മകളോടൊപ്പം ചിലവിടുന്ന നിമിഷങ്ങള്‍ ഇവയുടെ വിശേഷങ്ങള്‍ ഇടയ്ക്കെല്ലാം ദുല്‍ഖര്‍ തന്റെ ആരാധകരുമായി പങ്കു ഷെയര്‍ ചെയ്യാറുണ്ട്. കാറിനോടുള്ള മറിയത്തിന്റെ ഇഷ്ടം വെളിവാകുന്ന പോസ്റ്റുകളും ഇതിനു മുന്‍പും ദുല്‍ഖര്‍ പങ്കു വച്ചിട്ടുണ്ട്.

dulquer salman about his daughter

More in Malayalam Breaking News

Trending

Recent

To Top