Connect with us

പൊലീസിന് കൊടുത്ത മൊഴിയെ കുറിച്ച് പുറത്ത് വന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്, അടച്ചിട്ട മുറിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ല പുറത്ത് വന്നത്; ആദ്യമായി എല്ലാം തുറന്ന് പറഞ്ഞ് ബിന്ദു പണിക്കർ

News

കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ്. കേസിന്റെ വിചാരണ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്ത് ഉളള നിരവധി പേരാണ് നടിയെ ആക്രമിച്ച കേസില്‍ സാക്ഷി പട്ടികയില്‍ ഉളളത്. വിസ്താരത്തിനിടെ നടി ഭാമ, ബിന്ദു പണിക്കര്‍ അടക്കമുളളവര്‍ കൂറ് മാറിയത് പ്രോസിക്യൂഷന് തിരിച്ചടിയായിരുന്നു.

ആദ്യം പൊലീസിന് കൊടുത്ത മൊഴിയില്‍ ബിന്ദു പണിക്കര്‍ നടിയ്ക്ക് അനുകൂല മൊഴിയാണ് നല്‍കിയത്. പിന്നീട് വിചാരണ കോടതിയില്‍ കൂറുമാറി, ദിലീപിന് അനുകൂലമായ മൊഴി നല്‍കി എന്നാണ് പുറത്ത് വന്ന വാര്‍ത്തകള്‍. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യമായി ബിന്ദു പണിക്കര്‍ പ്രതികരിച്ചു.

കൂടുതൽ അറിയാൻ വീഡിയോ കാണുക

More in News

Trending