Connect with us

ശ്രീവിദ്യയുടെ വീട്ടിലെ ചിലങ്കയുടെ ശബ്‌ദം; സത്യം ഇതാണ്; അമ്പരന്ന് ആരാധകർ!!

Malayalam

ശ്രീവിദ്യയുടെ വീട്ടിലെ ചിലങ്കയുടെ ശബ്‌ദം; സത്യം ഇതാണ്; അമ്പരന്ന് ആരാധകർ!!

ശ്രീവിദ്യയുടെ വീട്ടിലെ ചിലങ്കയുടെ ശബ്‌ദം; സത്യം ഇതാണ്; അമ്പരന്ന് ആരാധകർ!!

ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. എന്നാൽ കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയമായി മാറിയ ഒന്നായിരുന്നു ശ്രീവിദ്യയുടെ വീട്.

പല തരത്തിലുള്ള കഥകളും മിത്രനഗറിലെ ഈ വീടിനെ ചുറ്റിപ്പറ്റി പറയുന്നുണ്ട്. പ്രദേശവാസികൾ ഈ വീട്ടിൽ നിന്നും രാത്രിയിൽ ചിലങ്കയുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും. ഈ വീട്ടിൽ പ്രേതബാധയുണ്ട് എന്നൊക്കെ പറഞ്ഞുള്ള കഥകളാണ്. എന്നാൽ ഇതിനു പിന്നിൽ എന്തെങ്കിലും സത്യാവസ്ഥ ഉണ്ടോ? ഇല്ലയോ?

വീഡിയോ കാണാം

More in Malayalam

Trending