Connect with us

ഗോലി സോഡ 2 വിൽ വില്ലൻ അവതാരവുമായി ചെമ്പൻ വിനോദ് !!!

Malayalam Breaking News

ഗോലി സോഡ 2 വിൽ വില്ലൻ അവതാരവുമായി ചെമ്പൻ വിനോദ് !!!

ഗോലി സോഡ 2 വിൽ വില്ലൻ അവതാരവുമായി ചെമ്പൻ വിനോദ് !!!

ഗോലി സോഡ 2 വിൽ വില്ലൻ അവതാരവുമായി ചെമ്പൻ വിനോദ് !!!

വിജയ് മിൽട്ടന്റെ ഗോലി സോഡ 2 ജൂൺ 22 നു തിയേറ്ററുകളിലേക്ക് എത്തുകയാണ്. മലയാളികൾക്ക് പ്രതീക്ഷ നല്കാൻ നിരവധി കാരണങ്ങളാണ് ചിത്രത്തിലുള്ളത്. ചെമ്പൻ വിനോദിന്റെ വില്ലൻ വേഷവും ഗൗതം മേനോന്റെ അതിഥി വേഷവും മലയാളികളുടെ പ്രിയപ്പെട്ട നടി രോഹിണിയും ചിത്രത്തിൽ അണിനിരക്കുന്നു.

ചെമ്പൻ വിനോദിന്റെ വില്ലൻ വേഷമാണ് ചിത്രത്തിൽ ശ്രേധേയം. വിനോദിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണ് ഗോലി സോഡാ 2 . മലയാളത്തിൽ ഹാസ്യവും വില്ലത്തരവും ഒരു പോലെ കൈകാര്യം ചെയ്യുന്ന ചെമ്പൻ വിനോദ് അതെ കയ്യടക്കത്തോടെ ഗോലി സോഡാ 2 വിലെ വില്ലൻ വേഷവും കൈകാര്യം ചെയ്തിട്ടുണ്ട്.

സമുദ്രക്കനി , ഭരത് സീനി , വിനോദ് , ഇസാക്കി ഭരത് ,സുഭിക്ഷ , കൃഷ കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ . കേരളത്തിൽ നാളെ റിലീസ് ചെയ്യുന്ന ഗോലി സോഡാ 2 ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.

chemban vinod’s villain role in goli soda 2

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top