പിറന്നാൾ സമ്മാനം കണ്ട് അമ്പരന്ന് ദൃശ്യ !!!
By
Published on
പിറന്നാൾ സമ്മാനം കണ്ട് അമ്പരന്ന് ദൃശ്യ !!!
ഹാപ്പി വെഡിങ്ങിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് ദൃശ്യ. ശാലീന സൗന്ദര്യം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ ദൃശ്യയുടെ പിറന്നാളിന് കിട്ടിയ ഗിഫ്റ് കണ്ടു അമ്പരന്നിരിക്കുകയാണ്.
കഴിഞ്ഞ ദിവസമായിരുന്നു നടിയുടെ ജന്മദിനം. ആരാധകരിൽ ഒരാളാണ് താരത്തിന് സർപ്രൈസ് ഗിഫ്റ്റ് അയച്ചത്.
ദൃശ്യയായണ് സമ്മാനപ്പൊതി തുറക്കുന്ന വീഡിയോ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. മനോഹരമായി വരച്ച ദൃശ്യയുടെ ഒരു ചിത്രമാണ് സമ്മാനം. സമ്മാനം തനിക്ക് ഒരുപാട് ഇഷ്ടമായെന്നും ദൃശ്യ അറിയിച്ചു. ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറയാനും ദൃശ്യ മറന്നില്ല.
actress drishya raghunath got amazing birthday gift
Continue Reading
You may also like...
Related Topics:actress drishya raghunath, Birthday Gift, fan
