ഒ.ടി.ടി റിലീസിലും ഞെട്ടിച്ച് മുകുന്ദനുണ്ണി അസോസിയേറ്റ്സ്; വിനീത് ചിത്രം ഹോട്സ്റ്റാറില് !
ഒ.ടി.ടി റിലീസിലും ഞെട്ടിച്ച് മുകുന്ദനുണ്ണി അസോസിയേറ്റ്സ്; വിനീത് ചിത്രം ഹോട്സ്റ്റാറില് വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത...
ടോം ക്രൂസിനെ പിന്നിലാക്കി ഷാരൂഖ് ഖാന്; ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ ഷാരൂഖ് ഖാന്
ലോകത്തിലെ ഏറ്റവും ധനികരായ അഞ്ച് നടന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ്...
പാട്ടിനൊപ്പം ആസ്വദിച്ച് കുക്ക് ചെയ്ത് മോഹന്‍ലാല്‍; വൈറലായി വീഡിയോ
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് മോഹന്‍ലാല്‍. കുക്കിങ്ങിനോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം മലയാളികള്‍ക്ക് അറിയാവുന്നതാണ്. ഇതിനോടകം നിരവധി സ്പെഷ്യല്‍ റെസിപ്പികളുമായാണ് അദ്ദേഹം ആരാധകര്‍ക്കു മുന്നില്‍...
തന്നെ പിന്തള്ളി ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ അഭിനന്ദിച്ച് റിഹാന
ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം നേടിയ ഗോള്‍ഡന്‍ ഗ്ലോബ് ആയിരുന്നു കഴിഞ്ഞ ദിവസം ഇന്ത്യയെ ഉണര്‍ത്തിയ വാര്‍ത്ത. ശരിക്കും റിഹാന,...
ആദരവോടെ അദ്ദേഹം എനിക്ക് നേരേ തിരിഞ്ഞ്, പേര് പറഞ്ഞതും നടുങ്ങി പോയി; കീരവാണിയെ നേരില്‍ കണ്ട അനുഭവം പങ്കുവെച്ച് വിനീത് ശ്രീനിവാസന്
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് എംഎം കീരവാണിയും ‘ആര്‍ആര്‍ആര്‍’ ടീമും. ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഒറിജിനല്‍ സോംഗ്...
സിനിമ ഇനി നിങ്ങളുടെ കൈയെത്തും ദൂരത്ത് ; അഭിനേതാക്കൾക്ക് പുറമേ സാങ്കേതിക വിദഗ്ധരെയും തേടി ‘മനോഹരനും ജാനകിയും’
സിനിമ ഇനി നിങ്ങളുടെ കൈയെത്തും ദൂരത്ത് ; അഭിനേതാക്കൾക്ക് പുറമേ സാങ്കേതിക വിദഗ്ധരെയും തേടി ‘മനോഹരനും ജാനകിയും’ ഫാസിൽ എന്ന ഹിറ്റ്...
നടി ഐശ്വര്യ ലക്ഷ്മി പ്രണയത്തില്‍….വൈറലായി നടന് അര്ജുന് ദാസിനൊപ്പമുള്ള ചിത്രങ്ങള്‍
നിരവധി ആരാധകരുള്ള നടിയാണ് ഐശ്വര്യ ലക്ഷ്മി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്....
‘ദൃശ്യം’, ‘വിക്രം’ പോലുള്ള സിനിമകള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്; വാണിജ്യ സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ച് ചിരഞ്ജീവി
തെന്നിന്ത്യന്‍ സിനിമയില്‍ നാലര പതിറ്റാണ്ട് പിന്നിടുമ്പോഴും ട്രാക്കില്‍ തന്നെയാണ് ചിരഞ്ജീവി. തൊണ്ണൂറുകളിലെ ഊര്‍ജ്ജസ്വലനായ ആ പഴയ സൂപ്പര്‍സ്റ്റാറിനെ ഓര്‍മ്മിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം...
‘തെലുങ്ക് പതാക’ ഉയരത്തില്‍ പറക്കുന്നുവെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി; വിമര്‍ശനവുമായി ഗായകന് അദ്നാന് സമി
കഴിഞ്ഞ ദിവസമായിരുന്നു ആര്‍ആര്‍ആര്‍ എന്ന ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം നേടിയത്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിക്കുകയാണ് രാജ്യം മുഴുവന്‍. ചിത്രത്തിലെ...
മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഫോണില്‍ വിളിച്ച് ഒരാള്‍ ഭീഷണിപ്പെടുത്തി, മര്‍ദ്ദനമേറ്റിരുന്നു; നയനയുടെ അവസാന നാളുകളില്‍ സംഭവിച്ചത്
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു യുവസംവിധായക നയനാ സൂര്യയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വന്നത്. മുഖത്ത് അടിയേറ്റതിന്റെ ക്ഷതം ഉണ്ടായിരുന്നതായും...
4 വര്‍ഷം മുമ്പ് ഞാന്‍ കേട്ട കഥയാണ്, സിനിമ ഒന്നിലധികം തവണ എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു; വിജയ് ബാബു പറഞ്ഞത് കേട്ടോ?
‘മാളികപ്പുറം’ സിനിമയെയും ടീമിനെയും അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ...
വിജയുടെ വാരിസ് കാണില്ലേ…? മറുപടിയുമായി തുനിവ് കണ്ട് ഇറങ്ങിയ മഞ്ജു
വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ക്ലാഷ് റിലീസായി അജിത്തിന്റെയും വിജയുടെയും ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ഇരു ചിത്രങ്ങള്‍ക്കും ലഭിക്കുന്നത്. അജിത്തിന്റെ തുനിവില്‍ മലയാളികളുടെ...
Latest News
- സംവിധായകൻ ഹരികുമാര്‍ അന്തരിച്ചു!!! May 6, 2024
- പലർക്കും ഭീഷണിയുമായി ബിഗ് ബോസ് വീട്ടിലേക്ക് അവർ; ഇതാണ് കാത്തിരുന്ന വമ്പൻ സർപ്രൈസ്!!! May 6, 2024
- നയനയെ ഞെട്ടിച്ച് ആദർശിന്റെ ആ സർപ്രൈസ് സമ്മാനം; സഹിക്കാനാകാതെ നവ്യ; അപ്രതീക്ഷിത ട്വിസ്റ്റ്!! May 6, 2024
- മഹേശ്വരന്റെ രഹസ്യം പൊളിഞ്ഞു; നന്ദയെ കൊല്ലാനായി ‘അവൻ’ എത്തുമ്പോൾ പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു!! May 6, 2024
- അവിഹിതം കയ്യോടെ പൊക്കി ആദർശിനെ ചവിട്ടി പുറത്താക്കി വേണി; വമ്പൻ ട്വിസ്റ്റ്!! May 6, 2024
- രംഗണ്ണനെയും പിള്ളേരെയും പ്രശംസിച്ച് മൃണാല്‍ താക്കൂര്‍; സന്തോഷം പങ്കുവെച്ച് നസ്രിയ May 6, 2024
- എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, വളരെ ടോക്സിക്കായ നടിമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്; റിച്ച ഛദ്ദ May 6, 2024
- ഇന്ത്യന്‍ 2 ജൂണിലും എത്തില്ല; റിലീസ് തീയതി വീണ്ടും മാറ്റിവെച്ചു! May 6, 2024
- സ്കൂട്ടറിന്റെ പിറകിലിരുന്ന് തിരക്കിട്ട റോഡിലൂടെ യാത്ര ചെയ്യുന്ന ഈ താരത്തെ മനസിലായോ? May 6, 2024
- തന്നെ അനുകരിച്ചു, 25 വര്‍ഷമായി സിനിമാ മേഖലയില്‍ നില്ക്കുന്ന ഞാന്‍ ആദ്യമായാണ് ഇങ്ങനെ അപമാനിക്കപ്പെടുന്നത്; കരണ്‍ ജോഹര്‍ May 6, 2024