Connect with us

മത്സരാർത്ഥികൾ എല്ലാം റെഡി, ഇനി മണിക്കൂറുകൾ മാത്രം! ബിഗ് ബോസ്സിൽ ഇത്തവണ അങ്കം കുറിയ്ക്കുന്നത് ഇവർ! മത്സരാര്‍ത്ഥികളുടെ ഫുള്‍ ലിസ്റ്റ് പുറത്ത്

TV Shows

കാത്തിരിപ്പുകൾക്ക് വിരാമം. ബിഗ് ബോസ് മലയാളം സീസണ്‍ 5 ന് നാളെ തിരിതെളിയും. ഇതിനകം മത്സരാര്‍ഥികളെ പറ്റിയുള്ള വലിയ പ്രവചനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണിലെ മത്സരാര്‍ത്ഥികളുടെ ഫുള്‍ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ്സ് വാർത്തകൾ യഥാസമയം നൽകുന്ന വ്‌ളോഗര്‍ രേവതി.

വീഡിയോ കാണാം

More in TV Shows

Trending

Recent

To Top