Connect with us

ട്രാപ്പ് ഷൂട്ടിംഗില്‍ യോഗ്യത നേടുന്ന ആദ്യ കേരളീയനായി നടന്‍ ബിബിന്‍ പെരുമ്പിള്ളി

Malayalam

ട്രാപ്പ് ഷൂട്ടിംഗില്‍ യോഗ്യത നേടുന്ന ആദ്യ കേരളീയനായി നടന്‍ ബിബിന്‍ പെരുമ്പിള്ളി

ട്രാപ്പ് ഷൂട്ടിംഗില്‍ യോഗ്യത നേടുന്ന ആദ്യ കേരളീയനായി നടന്‍ ബിബിന്‍ പെരുമ്പിള്ളി

നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തുന്ന ട്രാപ്പ് ഷൂട്ടിംഗ്, നാഷണല്‍ ഗെയിംസ്, 2023ന് യോഗ്യത നേടുന്ന ആദ്യ കേരളീയനായി, മലയാള ചലച്ചിത്രരംഗത്തെ അഭിനേതാവും സിനിമാ വ്യവസായ രംഗത്തെ പ്രമുഖനുമായ ബിബിന്‍ പെരുമ്പിള്ളി.

മത്സര ഇനത്തിലുള്ള ഷൂട്ടിംഗ് പശ്ചാത്തലമില്ലാത്ത ഒരു വ്യക്തി എന്ന നിലയില്‍, ട്രാപ്പ് ഷൂട്ടിംഗ് പോലുള്ള കഠിനമായ കായിക വിനോദങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പഠിക്കുന്നത് ഒരു വെല്ലുവിളിയായി കണക്കാക്കിയ ബിബിന് ഇത് ഒരു പ്രധാന നേട്ടമാണ്. ചെന്നൈയിലും പുതുകോട്ടയിലും നടന്ന മത്സരങ്ങളിലാണ് ബിബിന്‍ യോഗ്യതാ മത്സരങ്ങള്‍ വിജയിച്ചത്.

മലയാള സിനിമകളായ സെക്കന്റ് ഷോ, കൂതറ, ഉസ്താദ് ഹോട്ടല്‍, തീവണ്ടി,കുറുപ്പ്, വിചിത്രം, വരനെ ആവശ്യമുണ്ട്, അടി, കിംഗ് ഓഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബിബിന്‍ പെരുമ്പിള്ളി ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസിന്റെ പങ്കാളിയുമാണ്.

More in Malayalam

Trending

Recent

To Top