Connect with us

ബ്രിട്ടീഷ് കവിയും നടനും സംഗീതജ്ഞനുമായ ബെഞ്ചമിന്‍ സെഫനിയ അന്തരിച്ചു

Hollywood

ബ്രിട്ടീഷ് കവിയും നടനും സംഗീതജ്ഞനുമായ ബെഞ്ചമിന്‍ സെഫനിയ അന്തരിച്ചു

ബ്രിട്ടീഷ് കവിയും നടനും സംഗീതജ്ഞനുമായ ബെഞ്ചമിന്‍ സെഫനിയ അന്തരിച്ചു

ബ്രിട്ടീഷ് കവിയും നടനും സംഗീതജ്ഞനും യുദ്ധവിരുദ്ധ പ്രവര്‍ത്തകനുമായ ബെഞ്ചമിന്‍ സെഫനിയ (65) അന്തരിച്ചു. രണ്ടുമാസം മുമ്പാണ് അദ്ദേഹത്തിന് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്.

കരീബിയന്‍ വേരുകളുള്ള അദ്ദേഹം വംശീയത, യുദ്ധം, അഭയാര്‍ഥികള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രതികരിച്ചു. 2013ല്‍ ഓഫിസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി ബ്രിട്ടീഷ് എംപയര്‍ പദവി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്ത ചരിത്രം ചൂണ്ടിക്കാട്ടി അദ്ദേഹം നിരസിച്ചു.

More in Hollywood

Trending