Connect with us

വിവാഹമോചന വാർത്തയ്ക്കിടെ യൂട്യൂബിൽ നേരിട്ടെത്തി എലിസബത്ത്; പറഞ്ഞത് ആ ഒരൊറ്റ കാര്യം; വീഡിയോ കാണാം

Malayalam

വിവാഹമോചന വാർത്തയ്ക്കിടെ യൂട്യൂബിൽ നേരിട്ടെത്തി എലിസബത്ത്; പറഞ്ഞത് ആ ഒരൊറ്റ കാര്യം; വീഡിയോ കാണാം

വിവാഹമോചന വാർത്തയ്ക്കിടെ യൂട്യൂബിൽ നേരിട്ടെത്തി എലിസബത്ത്; പറഞ്ഞത് ആ ഒരൊറ്റ കാര്യം; വീഡിയോ കാണാം

നടൻ ബാലയുടെ ഓഫ് സ്‌ക്രീന്‍ ജീവിതമാണ് ഇപ്പോൾ വാര്‍ത്തകളില്‍ നിറഞ്ഞു കൊണ്ടിരിക്കുന്നത്. താരത്തിന്റെ വിവാഹവും തുടര്‍ന്ന് നടന്ന സംഭവങ്ങളുമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

രണ്ടാം വിവാഹവും പരാജയമായെന്നും വേദന നിറഞ്ഞ അനുഭവങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നുള്ള ബാലയുടെ തുറന്നുപറച്ചില്‍ ഏറെ വൈറലായിരുന്നു. ഇതിനിടയിൽ ഇപ്പോഴിതാ എലിസബത്തിന്റെ ഒരു വീഡിയോ വൈറൽ ആയി മാറുകയാണ്. വീഡിയോയിൽ എലിസബത്ത് പറഞ്ഞത് ഇതാണ്

വീഡിയോ കാണാം

More in Malayalam

Trending

Recent

To Top