Connect with us

ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്; വല്ല കേസിലും പെട്ടുപോയാൽ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?

Malayalam

ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്; വല്ല കേസിലും പെട്ടുപോയാൽ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?

ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്; വല്ല കേസിലും പെട്ടുപോയാൽ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിന്റെ ഓഫിസിനുമെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ സർക്കാരിനെ പിന്തുണച്ച് നടി ഭാഗ്യലക്ഷ്മി.

‘ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്. ഇനി നാളെ ഞാൻ വല്ല കേസിലും പെട്ടുപോയാൽ (പെടുത്താതിരുന്നാൽ മതി) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ?അദ്ദേഹം എന്നോട് ചിരിക്കുന്നുമുണ്ട്’ -എന്നാണ് മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്.

More in Malayalam

Trending

Recent

To Top