Connect with us

സാബുവിനെ പിന്തുണച്ചതിന് പേർളി ആരാധകർ ആക്രമിക്കുന്നു – ബഡായി ആര്യ

Malayalam Breaking News

സാബുവിനെ പിന്തുണച്ചതിന് പേർളി ആരാധകർ ആക്രമിക്കുന്നു – ബഡായി ആര്യ

സാബുവിനെ പിന്തുണച്ചതിന് പേർളി ആരാധകർ ആക്രമിക്കുന്നു – ബഡായി ആര്യ

സാബുവിനെ പിന്തുണച്ചതിന് പേർളി ആരാധകർ ആക്രമിക്കുന്നു – ബഡായി ആര്യ

ബിഗ് ബോസ് മത്സരം അവസാന ദിനങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ അപ്രതീക്ഷിത എവിക്ഷനിലൂടെ അതിഥി പുറത്തേക്ക് പോയതോടെ ഇനി 5 പേരാണ് അവസാന പോരാട്ടത്തിനായി കൊമ്പു കോർക്കുന്നത് . എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥികൾക്ക് വോട്ട് രേഖപ്പെടുത്തുകയും ആര് ജയിക്കണം എന്ന അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്തിരുന്നു. എന്നാൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിലൂടെ സൈബർ അക്രമങ്ങൾ നേരിടുകയാണ് താൻ എന്ന് നടിയും അവതാരകയുമായ ബഡായി ആര്യ .

Badai Bungalow Fame Arya Stills-Photos

ഫൈനലില്‍ പ്രവേശിച്ച സാബുമോനെ പിന്തുണച്ചതിന്റെ പേരിലാണ് തനിക്ക് നേരെ സൈബര്‍ ആക്രമണം നടക്കുന്നതെന്ന് ആര്യ പറഞ്ഞു.സാബുവിനെ പിന്തുണച്ചതിന്റെ പേരില്‍ തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പേളി മാണി ആരാധകരാണെന്ന് ആര്യ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് ഫേസ്ബുക്കില്‍ ലൈവ് വീഡിയോയിലും ആര്യ വന്നു.

വീഡിയോയില്‍ താന്‍ താന്‍ ബിഗ്‌ബോസിന്റ സ്ഥിരം പ്രേക്ഷകയാണെന്ന് ആര്യ പറഞ്ഞു. ആര് വിജയിയാവുമെന്നാണ് തന്റെ അഭിപ്രായം ചോദിച്ച് നിരവധി പേര്‍ സന്ദേശങ്ങള്‍ അയച്ചതിനെ തുടര്‍ന്നാണ് തന്റെ അഭിപ്രായം പറഞ്ഞതെന്നും ആര്യ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സൈബര്‍ ആക്രമണം ആരംഭിച്ചതെന്ന് ആര്യ പറയുന്നു. ഭീഷണികളും വരു്ന്നു എന്നും നടി പറയുന്നു.

badayi arya about cyber attack

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top