Vyshnavi Raj Raj
Stories By Vyshnavi Raj Raj
Malayalam
പൃഥ്വിരാജും ദുല്‍ഖറും അമിത വേഗത്തില്‍ വണ്ടിയോടിക്കുന്ന വീഡിയോ;അന്വേഷണം പ്രഖ്യാപിച്ച് മോട്ടോര്‍ വാഹന വകുപ്പ്!
By Vyshnavi Raj RajJuly 23, 2020പൃഥിരാജും ദുല്‍ഖര്‍ സല്‍മാനും ആഡംബര കാറുകളില്‍ മത്സരയോട്ടം നടത്തിയെന്ന വീഡിയോ പ്രചരിക്കുന്ന സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. താരങ്ങള്‍ ആഡംബര...
Malayalam
വാമിഖയുടെ പുതിയ ഹോട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!
By Vyshnavi Raj RajJuly 23, 2020ടൊവീനോ ചിത്രം ഗോദ, പൃഥ്വിരാജിന്റെ നയന്‍ എന്നീ സിനിമകളിലൂടെയാണ് വാമിഖ മലയാളികള്‍ക്കു പരിചിതയാകുന്നത്. പഞ്ചാബ് സ്വദേശിയായ താരം ഹിന്ദി, മലയാളം, തമിഴ്,...
Malayalam
“തങ്ങൾ സ്വപ്നം കണ്ട പോലെ ഒരു നല്ലപാതിയെ ലഭിക്കുക എന്ന അനുഗ്രഹം എല്ലാവർക്കും ഉണ്ടായെന്ന് വരില്ല, പക്ഷെ എനിക്ക് കിട്ടി” പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ഷാജി കൈലാസ്!
By Vyshnavi Raj RajJuly 23, 2020മൂന്നുവർഷം മാത്രം അഭിനയരംഗത്ത് സജീവമായിരുന്നു എങ്കിലും ഇന്നും ചെയ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ താരമാണ് ആനി. ഇപ്പോൾ തന്റെ പ്രിയതമയ്ക്ക്...
Malayalam
കമല്ഹാസന് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നു!
By Vyshnavi Raj RajJuly 23, 2020കമല്ഹാസന് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് നായികയാകുന്നുവെന്ന് സൂചന. ഗൗതം മേനോന് ഒരുക്കിയ ‘വേട്ടയാട് വിളയാട്’ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ കീര്‍ത്തി എത്തുമെന്നാണ്...
Malayalam
നൂറ് കോടി പടങ്ങളില്‍ അഭിനയിച്ചത് കൊണ്ട് കരിയറില്‍ വലിയ മാറ്റമൊന്നും സംഭവിച്ചില്ല!
By Vyshnavi Raj RajJuly 23, 2020നൂറുകോടിക്ക് മുന്‍പും പിന്‍പും എന്ന് പറയാന്‍ പാകത്തിന് പ്രത്യേകിച്ച യാതൊരു മാറ്റവുമില്ല എന്നും. എന്നാല്‍ ഇത്തരം വലിയ വിജയങ്ങളുടെ ഭാഗമാവുമ്പോള്‍ ലഭിക്കുന്ന...
Malayalam
വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ്;നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം ചെയ്യും!
By Vyshnavi Raj RajJuly 23, 2020വ്യാജ സോഷ്യല്‍ മീഡിയ ഫോളോവേഴ്സ് അഴിമതി കേസില്‍ ബോളിവുഡ് നടിമാരായ പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ മുംബൈ പോലീസ് ചോദ്യം...
Malayalam
മോഹന്‍ലാല്‍ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകള് നേര്‍ന്നു!
By Vyshnavi Raj RajJuly 23, 2020മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകള് നേര്‍ന്നു. ‘പ്രിയപ്പെട്ട സൂര്യയ്ക്ക് ജന്മദിനാശംസകള്’ -മോഹന്‍ലാല്‍ ട്വിറ്ററില്‍ എഴുതി. സൂര്യയ്ക്ക്...
Malayalam
ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധിക്കൂ’; നരച്ച മുടിയും മുഖത്തെ പാടുകളും വെളിപ്പെടുത്തി ബോഡി ഷെയ്മിങ്ങിനെതിരെ സമീറ റെഡ്ഡി!
By Vyshnavi Raj RajJuly 23, 2020ഈ അടുത്ത കാലത്ത് ഏറെ ചര്‍ച്ചയായ ഒരു കാര്യമാണ് ബോഡി ഷെയ്മിങ്..നിറത്തിന്റെ പേരില്‍, തടി കൂടിയതിന്റെ പേരില്‍, കുറഞ്ഞതിന്റെ പേരില്‍, ഉയരം...
News
കൊവിഡ് നെഗറ്റീവായി എന്ന വാര്‍ത്ത വ്യാജം;വാര്‍ത്ത തെറ്റാണ്, നിരുത്തരവാദപരമാണ്, വ്യാജവും തെറ്റായതുമാണ്!
By Vyshnavi Raj RajJuly 23, 2020ബച്ചന് കൊവിഡ് നെഗറ്റീവായി എന്ന വാര്‍ത്ത കുറച്ചു മുൻപ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.ഒരു ദേശിയ മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത് ....
Malayalam
ബിഗ്ബോസ് വീട്ടിൽ നിന്നും ചിലരൊക്കെ ഇടയ്ക്ക് വീട്ടിൽ പോയി വന്നിരുന്നു;വെളിപ്പെടുത്തലുമായി ദയ അശ്വതി!
By Vyshnavi Raj RajJuly 23, 2020കഴിഞ്ഞ ദിവസം ബിഗ്ബോസ് താരം ദയ അശ്വതി പുതിയൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. ആദ്യ എപ്പിസോഡില്‍ തന്നെ സ്വന്തം കുടുംബത്തിലുണ്ടായ പ്രശ്നങ്ങളെ...
Malayalam
നിങ്ങൾ എന്റെ ആരാധകർ മാത്രമല്ല,മറിച്ച് എന്റെ കുടുംബം തന്നെയാണ്;ലക്ഷ്മി നക്ഷത്ര പങ്കുവച്ച വീഡിയോ വൈറൽ!
By Vyshnavi Raj RajJuly 23, 2020മുൻ നിര അവതാരകരുടെ പേരിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് എത്തപ്പെട്ട ഒരു അവതാരക ആണ് ലക്ഷ്മി നക്ഷത്ര.സ്വതസിദ്ധമായ അവതരണ ശൈലിയും, സോഷ്യൽ...
Malayalam
പാറുക്കുട്ടിയ്ക്ക് എന്തോ പറ്റി? നീലുവിനോട് അടുപ്പം കുറഞ്ഞു, ഉപ്പും മുളകും കണ്ട ആരാധകർ ചോദിക്കുന്നു!
By Vyshnavi Raj RajJuly 23, 2020ഉപ്പും മുളകും,ഫ്ളവർസിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ഈ ഈ പരമ്പര ഇപ്പോൾ മലയാളി പ്രേക്ഷകരുടെ ദൈനദിന ജീവിതത്തിലെ ഒരു ഘടകമായി മാറി കഴിഞ്ഞിരിക്കുകയാണ്.മലയാള...
Latest News
- സംഗീതനിശയ്ക്കിടെ സുനീധി ചൗഹാന് നേരെ കുപ്പി വലിച്ചെറിഞ്ഞു; വൈറലായി ഗായികയുടെ പ്രതികരണം! May 5, 2024
- ‘സ്റ്റാര്‍’ സിനിമയിലെ സീനുകള്‍ ദളപതി വിജയ്യുടെ യഥാര്‍ത്ഥ ജീവിതത്തെ ആസ്പദമാക്കിയെടുത്തത്; സംവിധായകന് ഇലന്‍ May 5, 2024
- കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം; യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍ May 5, 2024
- കുട്ടികളുടെ ചലച്ചിത്രാസ്വാദന ക്യാമ്പ് മാറ്റിവെച്ചു May 5, 2024
- അന്‍പത് തവണയെങ്കിലും മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ട്, ‘മണിച്ചിത്രത്താഴി’നെ കുറിച്ച് സെല്വരാഘവന് May 5, 2024
- ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു May 5, 2024
- പോപ്പ് സൂപ്പര്‍ സ്റ്റാര്‍ സാം അസ്ഗരിയും നടി ബ്രിട്നി സ്പിയേഴ്സും ഔപചാരികമായി വേര്‍പിരിഞ്ഞു May 5, 2024
- നാൽപത് വയസ് കഴിയുമ്പോൾ നമ്മൾക്ക് ജീവിക്കാനുള്ള സമയമായി എന്ന തോന്നലും തിരിച്ചറിവും വരും….വിവാഹമോചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ മഞ്ജു പിള്ള May 5, 2024
- പ്രണയം ഒന്നുമല്ല ചേട്ടാ അത്.. അതേകുറിച്ചൊന്നും പറയാറായിട്ടില്ല.. എല്ലാം പിന്നീട് വിശദമായി പറയാം.. നിലവിൽ അതെകുറിച്ച് പറയാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ- ഗബ്രി May 5, 2024
- ജയറാമിന് കല്യാണരാമനിലെ ലാലു അലക്സിന്റെ അവസ്ഥയാകുമോയെന്ന് ചോദ്യം, അതുപോലെ തന്നെ ആയിരിക്കും എന്ന് കാളിദാസിന്റെ മറുപടി; വൈറലായി വീഡിയോ May 5, 2024