Connect with us

ആരെന്തു പറഞ്ഞാലും സിനിമയിൽ എത്ര തിരക്കേറിയാലും ഞാൻ ആര്യയെ മാത്രമേ വിവാഹം ചെയ്യു – അപർണദി വീണ്ടും രംഗത്ത്

Malayalam Breaking News

ഒട്ടേറെ വിവാദങ്ങൾ സൃഷ്‌ടിച്ച റിയാലിറ്റി ഷോ ആയിരുന്നു ആര്യയ്ക്ക് വധുവിനെ കണ്ടെത്താൻ നടത്തിയ എങ്ക വീട്ടു മാപ്പിളൈ . അവസാന റൗണ്ടിന് പുറത്താക്കപ്പെട്ട അപർണദി ആര്യയോടുള്ള കടുത്ത പ്രണയം തുടക്കം തൊട്ടേ പ്രകടിപ്പിച്ചിരുന്നു. ഒട്ടേറെ വൈകാരിക പ്രകടനങ്ങൾ ഷോ പുറത്തായതിന് ശേഷവും നടത്തിയ അപർണദി താൻ ആര്യയെ മാത്രമേ വിവാഹം ചെയ്യൂ എന്ന് വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ വീണ്ടും അതെ കാര്യം ആവര്തികുകയാണ് അപർണദി .

വസന്തബാലന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അബര്‍നദിയിപ്പോള്‍. ജി.വി പ്രകാശ് ആണ് ചിത്രത്തിലെ നായകന്‍. സിനിമാ എത്ര തിരക്കേറിയാലും താന്‍ ആരാധകര്‍ക്ക് നല്‍കിയ വാക്കില്‍ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് അബര്‍നദിയിപ്പോള്‍. ആര്യയെ മാത്രമേ താന്‍ വിവാഹം കഴിക്കുകയുള്ളൂ എന്ന് അബര്‍നദി കുറച്ച് കാലങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതേ കാര്യം മാറ്റമില്ലാതെ ആവര്‍ത്തിച്ചിരിക്കുകയാണ് ഇവര്‍. പുതിയ സിനിമയുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇവര്‍ മനസ്സു തുറന്നത്.

ഷോ കഴിഞ്ഞിട്ടിപ്പോള്‍ മാസങ്ങള്‍ കഴിഞ്ഞു. കുറച്ചു തൂടി പക്വത വന്നാല്‍ എന്റെ തീരുമാനം മാറുമെന്ന് പലരും പറഞ്ഞു. എന്റെ ചിന്താഗതിക്ക് യാതൊരു മാറ്റവുമില്ല. ആര്യയെ മാത്രമേ വിവാഹം ചെയ്യൂ. അതിന് സാധിച്ചില്ലെങ്കില്‍ കല്യാണം കഴിക്കുന്നില്ല. ഞാന്‍ ഇപ്പോള്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. എന്റെ ജോലിക്കാണ് കൂടുതല്‍ പ്രധാന്യം നല്‍കുന്നത്. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം.- അബര്‍നദി പറഞ്ഞു.

aparnathy about arya

More in Malayalam Breaking News

Trending

Recent

To Top