Malayalam
പ്രേമത്തിലെ അനുപമ തന്നെയാണോ ഇത്?
പ്രേമത്തിലെ അനുപമ തന്നെയാണോ ഇത്?
By
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ.മലയാളത്തിൽ രണ്ടു സിനിമകൾ ചെയ്ത താരം പിന്നീട് മറ്റുഭാഷകളിലേക്ക് ചുവടുവെക്കുകയായിരുന്നു.തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും മറ്റും താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇടയ്ക് സംവിധാനവും താരം ഒന്ന് പരീക്ഷിച്ചിരുന്നു.ഇപ്പോളിതാ താരത്തിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുന്നത്.ലൊക്കേഷനിൽ നിന്നുള്ള ഒരു വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.
തന്റെ സുഹൃത്തും മറ്റൊരു അമ്മയുടെ വയറ്റില്‍ പിറന്ന താണെങ്കിലും സഹോദരനെ പോലെയുള്ള വൈശാഖ് വാര്യരുടെ ചുമലില്‍ ഓടിയെത്തി ചാടി കയറുന്ന വീഡിയോ ആയിരുന്നു നടി തന്നെ പങ്കുവെച്ചത്.ഇതെല്ലാം നോക്കി ഒരു നായ സമീപത്ത് നില്‍ക്കുന്നതും വീഡിയോയിയല്‍ വ്യക്തമാണ്.
ദുൽഖർ സൽമാന്റെയൊപ്പമാണ് നടി മലയായാളത്തിലേറ്റവും ഒടുവിൽ അഭിനയിച്ചത്.ജോമോന്റെ സുവിശേഷങ്ങൾ ആയിരുന്നു ചിത്രം.പിന്നീട് തെലുങ്കിലും കണ്ണടയിലുമായാണ് നടി തന്റെ സാനിധ്യസം അറിയിച്ചത്.ഇപ്പോൾ മലയാളത്തിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം.
anupama parameswaran latest video
