Connect with us

ഇതോടെ ജിതേന്ദ്രൻ തീരും… തീരണം ; രണ്ടു വർഷമായിട്ടും വിവാഹമില്ല; അലീന അമ്പാടി വിവാഹം നടക്കാത്തതിൽ നീരസം പ്രകടിപ്പിച്ച് ആരാധകർ ; വെറുപ്പിക്കലും ലോക തോൽവിയുമായി അമ്മയറിയാതെ!

serial story review

മലയാളികളെ ഒന്നടങ്കം നിരാശയിലാക്കിയിരിക്കുകയാണ് അമ്മയറിയാതെ പരമ്പര. കാരണം അലീന അമ്പാടി പ്രണയം തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടു വർഷങ്ങൾ പിന്നിടുകയാണ്. ഇപ്പോൾ കഥയിൽ ജിതേന്ദ്രൻ മാത്രമേ ഉള്ളു.

“മിനിസ്ക്രീനിൽ പ്രണയത്തിന്റെ നറുവസന്തം തീർത്ത പ്രേക്ഷകർ നെഞ്ചിലേറ്റിയ പ്രിയ ജോഡി Adeena കണ്ടുമുട്ടീട്ട് ഇന്നേക്ക് രണ്ടു വർഷം.ഒരു രാത്രി അലീനയുടെ രക്ഷകനായി അവതരിച്ച അമ്പാടി, പലപ്പോഴും അവർ അങ്ങോട്ടും ഇങ്ങോട്ടും കാവലായി.

രണ്ടുപേരുടെയും മനസ്സിൽ പ്രണയം പൂവിട്ടു.പക്ഷെ അത് മറച്ച് വെച്ച് ആ പ്രണയത്തിന് ഒരോ കളറും അർത്ഥവും നൽകി മുന്നോട്ട് പോയവർ.പിന്നീട് അനിവാര്യമായ വിരഹത്തിന് തൊട്ട് മുൻപ് ആ പ്രണയം രണ്ടു പേരും തുറന്നു പറഞ്ഞു.

ജീവിതത്തിൽ ഞാൻ കല്യാണമേ കഴിക്കില്ല എന്ന് പറഞ്ഞു നടന്ന രണ്ടുപേരെ വിവാഹ നിശ്ചയത്തിലേക്ക് കൊണ്ട് വരെ കാര്യങ്ങൾ എത്തിച്ചു. “അലീനയില്ലെങ്കിൽ അമ്പാടിയില്ല. അമ്പാടിയില്ലെങ്കിൽ അലീനയുമില്ല.” രണ്ടുപേരും ഇപ്പോഴും പരസ്പരം ജീവനുതുല്യം സ്നേഹിക്കുന്നു. ഇനി അവരുടെ ഒത്തുചേരൽ അത് മാത്രം എപ്പോഴാണെന്ന് അറിയില്ല.. എന്നാണ് ഒരു ആരാധകൻ കമന്റ്റ് ചെയ്യുന്നത്.

കാണാം വീഡിയോയിലൂടെ….!

about amma ariyathe

More in serial story review

Trending

Recent

To Top