Connect with us

അഥീന വിവാഹവും ആ മരണവും ഒരുമിച്ച് ; അമ്മയറിയാതെയിൽ ട്വിസ്റ്റ് ഇങ്ങനെ !

serial story review

അഥീന വിവാഹവും ആ മരണവും ഒരുമിച്ച് ; അമ്മയറിയാതെയിൽ ട്വിസ്റ്റ് ഇങ്ങനെ !

അഥീന വിവാഹവും ആ മരണവും ഒരുമിച്ച് ; അമ്മയറിയാതെയിൽ ട്വിസ്റ്റ് ഇങ്ങനെ !

ഏഷ്യാനെറ്റിലെ ഏറ്റവും ജനപ്രീതിയുള്ള പരമ്പരകളിൽ ഒന്നാണ് അമ്മയറിയാതെ. റേറ്റിംഗിൽ മുൻപന്തിയിലാണ് ഈ സീരിയൽ. മറ്റു കഥകളിൽ നിന്നും വ്യത്യസ്തമായി ഒരു പെൺകുട്ടിയുടെ കഥയാണ് ഈ സീരിയൽ പറയുന്നത്. തൻറെ അമ്മയെ ഉപദ്രവിച്ച വില്ലൻമാരോട് എങ്ങനെയും പ്രതികാരം വീട്ടാൻ നടക്കുന്ന ഒരു പെൺകുട്ടിയുടെ കഥ. ഈയൊരു കഥാതന്തു തന്നെയാവാം ഒരുപക്ഷേ ഈ സീരിയലിന് ഒരുപാട് പ്രേക്ഷകരെ നേടിയെടുക്കുവാൻ സാധിച്ചു. സംപ്രേക്ഷണം തുടങ്ങി വളരെ കുറച്ചു നാളുകൾക്കുള്ളിൽ ആണ് ഈ പരമ്പര ഇത്രയധികം പ്രേക്ഷകരെ നേടിയെടുത്തത് എന്ന പ്രത്യേകതയുമുണ്ട്.അഥീന വിവാഹവും സച്ചിയുടെ മരണവും ഒരുമിച്ച് നടക്കും

More in serial story review

Trending

Recent

To Top