Connect with us

വിവാഹനിശ്ചയതിനിടയിൽ റാണി ആ സത്യം അറിയുമോ ; ട്വിസ്റ്റുമായി കൂടെവിടെ

serial story review

വിവാഹനിശ്ചയതിനിടയിൽ റാണി ആ സത്യം അറിയുമോ ; ട്വിസ്റ്റുമായി കൂടെവിടെ

വിവാഹനിശ്ചയതിനിടയിൽ റാണി ആ സത്യം അറിയുമോ ; ട്വിസ്റ്റുമായി കൂടെവിടെ

ടെലിവിഷൻ ആസ്വാദരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും ഹൃദയത്തോട് ചേർക്കുകയാണ് ആരാധകർ.സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥ വരച്ചുകാട്ടുന്ന “കൂടെവിടെ”തന്റെ ജൈത്ര യാത്ര തുടരുകയാണ് . സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും, അവളുടെ പോരാട്ടവീര്യം, കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന “കൂടെവിടെ” . സൂര്യ ബാലികയുടെ തണലിൽ ആശ്വാസം കണ്ടെത്തുന്നു . സൂര്യ ഋഷി വിവാഹനിശ്ചയംനടക്കുകയാണ് . വിവാഹനിശ്ചയതിനിടയിൽ റാണി ആ സത്യം അറിയുമോ.

More in serial story review

Trending