Malayalam
ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എലീന പടിക്കല്‍
ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ച് എലീന പടിക്കല്‍
Published on
ബിഗ് ബോസ് മലയളം സീസണ്‍ ടു മത്സരാര്‍ത്ഥിയായിരുന്ന എലീന പടിക്കല്‍ അവതാരകയായും നടിയായും ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. സോഷ്യല്‍ മീഡിയയിലെ സജീവമായ താരം തന്റെ ലോക്ക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്.
ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതായി ഇപ്പോഴും തോന്നുന്നില്ല. ലോക് ഡൗണായതിനാല്‍ പുറത്തേക്ക് പോവാനോ സുഹൃത്തുക്കളെ കാണാനോ കഴിഞ്ഞിട്ടില്ല. കുടുംബത്തിനൊപ്പമാണെന്നുള്ളതാണ് ഈ സമയത്തെ വലിയ സന്തോഷം. വീട്ടുകാരും സുഹൃത്തുക്കളും ഫോണുമൊന്നുമില്ലാതെയുള്ള 75 ദിവസമായിരുന്നു ബിഗ് ബോസിലേത്. വീട്ടില്‍ ഞങ്ങള്‍ ബിഗ് ബോസ് കളിക്കുകയാണ്. അപ്പയാണ് ഈയാഴ്ചയിലെ ക്യാപ്റ്റന്‍. അമ്മയ്ക്കാണ് കിച്ചണ്‍ ഡ്യൂട്ടി. താന്‍ ഹൗസ് കീപ്പിങ് സെക്ഷനിലാണെന്നും എലീന പറയുന്നു.
Alina Padikkal
Continue Reading
You may also like...
Related Topics:Alina Padikkal