Malayalam Breaking News
നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു – അവാസ്തവം എന്ന് പേരിട്ട ചിത്രം നിർമിക്കുന്നത് ആളൂർ വക്കീൽ !!
നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു – അവാസ്തവം എന്ന് പേരിട്ട ചിത്രം നിർമിക്കുന്നത് ആളൂർ വക്കീൽ !!
Published on
By
നടി ആക്രമിക്കപ്പെട്ട സംഭവം സിനിമയാകുന്നു – അവാസ്തവം എന്ന് പേരിട്ട ചിത്രം നിർമിക്കുന്നത് ആളൂർ വക്കീൽ !!
നടി ആക്രമിക്കപ്പെട്ട കേസ് സിനിമയാകുന്നു. അവാസ്തവം എന്ന പേരിൽ വരുന്ന സിനിമ നിർമിക്കുന്നത് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ വക്കീൽ ആയിരുന്ന ആളൂർ ആണ്. ദിലീപിനെ നായകനാക്കി ആളൂർ സിനിമ ചെയ്യുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസാണ് സിനിമയുടെ പ്രമേയം എന്നാണ് റിപോർട്ടുകൾ പറയുന്നത്.
കേസിൽ പൾസർ സുനിക്ക് വേണ്ടി ആളൂർ ഹാജരായതിനെ തുടർന്ന് വലിയ സംഭവ വികാസങ്ങളാണ് നടന്നത്. ഒരു വർഷമായി നീളുന്ന കേസിൽ പൾസർ സുനിക്കായി വാദിച്ചിരുന്ന ആളൂർ പെട്ടെന്നാണ് പിന്മാറിയത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നാണ് കാരണം .
advocate aloor will produce movie avasthavam based on actress attack case
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...