Connect with us

തീയേറ്ററുകൾ നിറക്കാൻ നാളെ 5 ചിത്രങ്ങൾ എത്തുന്നു!

Malayalam

തീയേറ്ററുകൾ നിറക്കാൻ നാളെ 5 ചിത്രങ്ങൾ എത്തുന്നു!

തീയേറ്ററുകൾ നിറക്കാൻ നാളെ 5 ചിത്രങ്ങൾ എത്തുന്നു!

വളരെ ആകാംക്ഷയോടെയാണ് ഓരോ ചിത്രങ്ങൾക്കായും പ്രേക്ഷകർ കാത്തിരിക്കരു അതുപോലെ തന്നെയാണ്.നമ്മുടെ ഇഷ്ടതാരങ്ങളുടെ ചിത്രം വരുമ്പോഴും നമ്മൾ അതിനായി കാത്തിരിക്കാറുണ്ട് ഇപ്പോഴിതാ നാളെ 5 ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.മലയാള സിനിമയിലെ യുവ സൂപ്പർ താരം ടോവിനോ തോമസിന്റെ ചിത്രത്തിനാണ് ഏവരും കാത്തിരിക്കുന്നത്.ടോവിനോയുടെ പുതിയ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ ആകാംക്ഷയാണ് പ്രേക്ഷകർക്കു.

ടോവിനോയുടെ ചിത്രമാണ് മേജർ എന്നുപറയാം.തെ​ളി​വ്,​​​ ​രൗ​ദ്രം​ 2018​ ,​​​ ​സെ​യ്ഫ് ,​​​ ​എ​ന്നോ​ട് ​പ​റ​ ഐ ​ ​ല​വ് ​യൂ​ന്ന് ​എ​ന്നി​വ​യാ​ണ് ​മ​റ്റു​ ​ചി​ത്ര​ങ്ങ​ൾ.ടോവിനോയും സംയുക്തയും ഒപ്പം എത്തിയപ്പോൾ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല .മലയാള പ്രേക്ഷകർക്ക് ഏറെ ഇഷ്ട്ടമുള്ള ജോഡികൾ കൂടെയാണ് ഇവരുടേത്.സൂ​പ്പ​ർ​ ​വി​ജ​യ​ ​ജോ​ടി​ക​ളാ​യ​ ​ടൊ​വി​നോ​ ​തോ​മ​സും​ ​സം​യു​ക്ത​ ​മേ​നോ​നും​ ​നാ​യി​കാ​നാ​യ​ക​ന്മാ​രാ​യി​ ​എ​ത്തു​ന്ന​ ​ചി​ത്ര​മാ​ണ് ​എ​ട​ക്കാ​ട് ​ബ​റ്റാ​ലി​യ​ൻ​ 06.​ ​ന​വാ​ഗ​ത​നാ​യ​ ​സ്വ​പ് ​നേ​ഷ് ​നാ​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്രം​ ​കാ​ർ​ണി​വ​‍​ൽ​ ​മോ​ഷ​ൻ​ ​പി​ക് ​ചേ​ഴ്സും​ ​റൂ​ബി​ ​ഫി​ലിം​സും​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മി​ക്കു​ന്ന​ത്

കൈ​ലാ​സ് ​മേ​നോ​ൻ​ ​സം​ഗീ​ത​വും​ ​സി​നു​ ​സി​ദ്ധാ​ർ​ത്ഥ് ​കാ​മ​റ​യും​ ​നി​ർ​വ​ഹി​ക്കു​ന്നു.ഇ​തി​ക​ ​പ്രൊ​ഡ​ ​ക് ​ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്രേം​കു​മാ​ർ​ ​നി​ർ​മ്മി​ച്ച് ​എം.​ ​എ.​ ​നി​ഷാ​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​തെ​ളി​വി​ൽ​ ​ലാ​ൽ,​​​ ​ആ​ശ​ ​ശ​ര​ത്,​​​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു.​ ​ജോ​യ് ​മാ​ത്യു,​​​ ​നെ​ടു​മു​ടി​ ​വേ​ണു,​​​ ​മ​ണി​യ​ൻ​ ​പി​ള്ള​ ​രാ​ജു,​​​ ​സു​ധീ​ർ​ ​ക​ര​മ​ന,​​​ ​സു​നി​ൽ​ ​സു​ഖ​ദ,​​​ ​സി​ജോ​യ് ​വ​ർ​ഗീ​സ് ​എ​ന്നി​വ​രാ​ണ് ​മ​റ്റു​ ​താ​ര​ങ്ങ​ൾ.​ ​കാ​മ​റ​ ​നി​ഖി​ൽ​ ​എ​സ് .​ ​പ്ര​വീ​ൺ.എ​മ്പാ​നി​ ​എ​ന്റ​ർ​ടെ​യ് ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​പ്ര​ദീ​പ് ​കാ​ളി​പു​ര​ത്ത് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സെ​യ്ഫി​ൽ​ ​സി​ജു​ ​വി​ത്സ​ൻ,​​​ ​അ​നു​ശ്രീ,​​​ ​അ​പ​ർ​ണ​ ​ഗോ​പി​നാ​ഥ്,​​​ ​ഹ​രീ​ഷ് ​പേ​ര​ടി,​​​ ​പ്ര​സാ​ദ് ​ക​ണ്ണ​ൻ,​​​ ​ശി​വ​ജി​ ​ഗു​രു​വാ​യൂ​ർ,​​​ ​ഊ​ർ​മി​ള​ ​ഉ​ണ്ണി,​​​ ​ദി​വ്യ​ ​പി​ള്ള,​​​ ​അ​ഞ്ജ​ലി​ ​നാ​യ​ർ​ ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ര​ച​ന​ ​ഷാ​ജി​ ​പ​ല്ലാ​രി​മം​ഗ​ലം.​ ​സ​ർ​ജു​ ​മാ​ത്യു​വും​ ​ഷാ​ജി​ ​പ​ല്ലാ​രി​മം​ഗ​ല​വും​ ​ചേ​ർ​ന്നാ​ണ് ​സെ​യ് ​ഫ് ​നി​ർ​മ്മി​ക്കു​ന്ന​ത്.

ജ​യ​രാ​ജി​ന്റെ​ ​ന​വ​ര​സ​ ​പ​ര​മ്പ​ര​യി​ലെ​ ​ഏ​ഴാ​മ​ത്തെ​ ​ചി​ത്ര​മാ​യ​ ​രൗ​ദ്രം​ 2018​ ​പ്ര​ള​യ​ക്കാ​ല​ത്ത് ​ന​ട​ന്ന​ ​യ​ഥാ​ർ​ത്ഥ​ ​സം​ഭ​വ​ങ്ങ​ളെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​ഒ​രു​ക്കു​ന്ന​ത്.​ ​ര​ൺ​ജി​ ​പ​ണി​ക്ക​ർ,​​​ ​കെ.​ ​പി.​ ​എ.​സി​ .​ ​ല​ളി​ത,​​​ ​സ​ബി​ത​ ​ജ​യ​രാ​ജ്,​​​ ​സ​ര​യു,​​​ബി​നു​ ​പ​പ്പു,​​​ ​എ​ന്നി​വ​രാ​ണ് ​താ​ര​ങ്ങ​ൾ.​ ​പ്ര​കൃ​തി​ ​പി​ക് ​ചേ​ഴ്സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​സു​രേ​ഷ് ​കു​മാ​ർ​ ​മു​ട്ട​ത്താ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​ ​കാ​മ​റ​ ​നി​ഖി​ൽ​ ​എ​സ്.​ ​പ്ര​വീ​ൺ.ന​വാ​ഗ​ത​നാ​യ​ ​നി​ഖി​ൽ​ ​വാ​ഹി​ദ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ന്നോ​ട് ​പ​റ​ ​ഐ ​ ​ല​വ് ​യൂ​ന്ന് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഷ്ക​ർ​ ​സൗ​ദാ​ൻ,​​​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ർ,​​​ ​നി​ർ​മ്മ​ൽ​ ​പാ​ലാ​ഴി,​​​ ​മാ​സ്റ്റ​ർ​ ​അ​ലി​ ​സ​ബി​ത്ത് ​എ​ന്നി​വ​രാ​ണ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.മലയാള സിനിമ പ്രേമികൾക്ക് ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് എപ്പോഴും.ഒരുകൂട്ടം ഫാൻസ്‌ കാറുമുണ്ട് എന്നാൽ ഒന്നിലും പെടാതെ സിനിമ നിരീക്ഷകർ തുടങ്ങി ചില വിഭവങ്ങളാണ് സിനിമയിലുള്ളത്.മലയാള സിനിമയിൽ എന്നും അങ്ങനെ തന്നെയാണ് ഉണ്ടാകാറുമുള്ളത്.

about realise movie

Continue Reading
You may also like...

More in Malayalam

Trending

Recent

To Top