Connect with us

പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ സാക്ഷരതയുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള പ്രതലമാണ്..അതില്ലാത്ത ക്രിമിനലുകള്‍ ആ സ്ഥലത്തിരുന്നാല്‍ നാട് അപകടത്തിലേക്ക് പോവും!

Malayalam

കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പൂന്തുറയില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി.
ഹരീഷിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്

‘ഇത് ഷൂട്ടിങ്ങാണെന്ന് അറിയാതെ വേട്ട മൃഗവും ഇരയായ മൃഗവും സത്യസന്ധമായി പെരുമാറുകയാണ്…ഇതു തന്നെയാണ് ഇന്ന് പൂന്തുറയിലും സംഭവിച്ചത്..കൊറോണയൂടെ വേട്ടക്ക് അനുകുല സാഹചര്യമൊരുക്കാന്‍ ഇരകളെ തയ്യാറാക്കുക…അങ്ങിനെ കോവിഡ് പ്രതിരോധത്തില്‍ ലോകത്തിനുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന കേരളത്തെ ഇല്ലാതാക്കുക…

പ്രതിപക്ഷം എന്ന തലം രാഷ്ട്രീയ സാക്ഷരതയുള്ളവര്‍ക്ക് ഉപയോഗിക്കാനുള്ള പ്രതലമാണ്..അതില്ലാത്ത ക്രിമിനലുകള്‍ ആ സ്ഥലത്തിരുന്നാല്‍ നാട് അപകടത്തിലേക്ക് പോവും…സാക്ഷരതയുള്ള മലയാളിയുടെ ഏറ്റവും വലിയ വെല്ലുവിളി കൊറോണയെ നേരിടുന്നതിനോടൊപ്പം ഇത്തരം അധികാരമോഹികളായ ക്രിമനല്‍ വൈറസുകളെയും നേരിടേണ്ടി വരുന്നു എന്നുള്ളതാണ് …വരാനിരിക്കുന്ന നല്ല ദിവസങ്ങള്‍ക്കായി നമുക്ക് പ്രതിരോധം ശക്തിപെടുത്താം.’

ABOUT HAREESH PERADI

Continue Reading
You may also like...

More in Malayalam

Trending

Recent

To Top