Connect with us

അ​ന്ന് മു​ൻ​നി​ര​യി​ലു​ള​ള താ​ര​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ഒ​ന്നും പെ​ടാ​ത്ത ആ​ളാ​യി​രു​ന്നു ടി​നി…അ​പ്പോ ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം ചെ​യ്യ​ണ​മോ എ​ന്ന് എ​നി​ക്ക് സം​ശ​യം തോ​ന്നി!

Malayalam

അ​ന്ന് മു​ൻ​നി​ര​യി​ലു​ള​ള താ​ര​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ഒ​ന്നും പെ​ടാ​ത്ത ആ​ളാ​യി​രു​ന്നു ടി​നി…അ​പ്പോ ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം ചെ​യ്യ​ണ​മോ എ​ന്ന് എ​നി​ക്ക് സം​ശ​യം തോ​ന്നി!

അ​ന്ന് മു​ൻ​നി​ര​യി​ലു​ള​ള താ​ര​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ഒ​ന്നും പെ​ടാ​ത്ത ആ​ളാ​യി​രു​ന്നു ടി​നി…അ​പ്പോ ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം ചെ​യ്യ​ണ​മോ എ​ന്ന് എ​നി​ക്ക് സം​ശ​യം തോ​ന്നി!

മ​ല​യാ​ള​ത്തി​ൽ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ജ​യ​റാം, പൃ​ഥ്വി​രാ​ജ് തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ സി​നി​മ​ക​ളി​ലെ​ല്ലാം നാ​യി​ക​യാണ് നടി പ്രിയാമണി.​ ഒ​രു ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക്കി​ടെ ന​ടി പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈറലാകുന്നത്. ടി​നി ടോം ​നാ​യ​ക​നാ​യ ഒ​രു ചി​ത്ര​ത്തി​ലും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട് നാ​യ​ക​നാ​യ ഒ​രു സി​നി​മ​യി​ലും നാ​യി​ക​യാ​വാ​നു​ള​ള ഓ​ഫ​ർ ന​ടി സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തി​ൻറെ കാ​ര​ണം ടി​നി ടോം ​ തന്നെ നേരിട്ട് പ്രിയാമണിയോട് ചോദിച്ചു.

ഒ​രു കാ​ര​ക്ട​ർ തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ൾ എ​ന്താ​ണ് പ്രി​യാ​മ​ണി​യു​ടെ മാ​ന​ദ​ണ്ഡമെന്നും നായകന്റെ സ്റ്റാ​ർ വാ​ല്യൂ ആ​ണോ. അ​തോ പ്ര​തി​ഫ​ലം ആ​ണോ, സ​ബ്ജ​ക്റ്റ് ആ​ണോ എ​ന്ന ചോദ്യമാണ് ടിനി ഉന്നയിച്ചത്. സ​ത്യ​ത്തി​ൽ ത​നി​ക്ക് ആ​ദ്യം സി​നി​മ​യു​ടെ ക​ഥ എ​ന്താ​ണെ​ന്ന് പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നുവെന്നും എ​ന്നോ​ട് ആ​രും ഒന്നും പ​റ​ഞ്ഞി​ല്ലെന്നുമായിരുന്നു പ്രിയാമണി മറുപടിയായി പറഞ്ഞത്. അ​ന്ന് ആ ​സ​മ​യ​ത്ത് എ​നി​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് കു​റേ കോ​ൾ​സ് വ​ന്നി​രു​ന്നു. നി​ങ്ങ​ൾ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ൻറെ റോ​ളി​ന് ഒ​പ്പോ​സി​റ്റ് അ​ഭി​ന​യി​ക്കു​ന്നു​ണ്ട്, എ​ന്താ​ണ് ആ ​ക​ഥാ​പാ​ത്രം എ​ന്നൊ​ക്കെ. ആ ​സ​മ​യ​ത്ത് എ​നി​ക്ക് ക​ഥ പോ​ലും അ​റി​യി​ല്ലാ​യി​രു​ന്നു. പി​ന്നെ എ​ങ്ങ​നെ​യാ​ണ് ഞാ​ൻ ആ ​സി​നി​മ​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​തെന്നും പ്രിയ മറുപടിയായി പരഞ്ഞു.

ടി​നി​യു​ടെ കാ​ര്യം. സം​വി​ധാ​യ​ക​ൻ എ​ൻറെ​യ​ടു​ത്ത് ക​ഥ പ​റ​യാ​ൻ വ​ന്നി​രു​ന്നു. അ​തൊ​രു വ്യ​ത്യ​സ്ത​മാ​യ സ​ബ​ജ​ക്ട് ആ​യി​രു​ന്നു. ക​ഥ​യി​ലെ ചി​ല കാ​ര്യ​ങ്ങ​ളൊ​ക്കെ എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. പി​ന്നെ​യാ​ണ് ടി​നി​യാ​ണ് ഹീ​റോ​യെ​ന്ന് പ​റ​യു​ന്ന​ത്. അ​ന്ന് മു​ൻ​നി​ര​യി​ലു​ള​ള താ​ര​ങ്ങ​ളു​ടെ ലി​സ്റ്റി​ൽ ഒ​ന്നും പെ​ടാ​ത്ത ആ​ളാ​യി​രു​ന്നു ടി​നി. അ​പ്പോ ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ചി​ത്രം ചെ​യ്യ​ണ​മോ എ​ന്ന് എ​നി​ക്ക് സം​ശ​യം തോ​ന്നി. പ്ര​തി​ഫ​ല​ത്ത​ക്കു​റി​ച്ചു​ള​ള കാ​ര്യ​ങ്ങ​ളൊ​ന്നും എ​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു. അ​തെ​ല്ലാം മാ​നേ​ജ​റാ​യി​രു​ന്നു നോ​ക്കി​യി​രു​ന്ന​ത്.

പി​ന്നെ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ൾ എ​ന്നെ വീ​ണ്ടും വി​ളി​ച്ചു. ഇ​ത് മാ​ഡ​ത്തി​ന് പ​റ്റി​യ ക​ഥാ​പാ​ത്ര​മാ​ണ്, മാ​ഡ​ത്തി​നാ​ണ് ഈ ​റോ​ൾ ന​ന്നാ​യി ചേ​രു​ക എ​ന്നൊ​ക്കെ പ​റ​ഞ്ഞു. അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞു, ഇ​പ്പോ​ഴ​ത്തെ ഒ​രു അ​വ​സ്ഥ​യി​ൽ ഞാ​ൻ ടി​നി​യൂ​ടെ കൂ​ടെ അ​ഭി​ന​യി​ച്ചാ​ൽ നാ​ളെ അ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കു​ക എ​ന്നെത്ത​ന്നെ​യാ​ണ്.ഇ​ത് മാ​ധ്യ​മ​ങ്ങ​ളെ​ല്ലാം ച​ർ​ച്ച ചെ​യ്യു​മെ​ന്ന കാ​ര്യം ഉ​റ​പ്പാ​ണ്. കാ​ര​ണം ദേ​ശീ​യ അ​വാ​ർ​ഡ് നേ​ടി​യ പ്രി​യാ​മ​ണി മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ​യെ​ല്ലാം കൂ​ടെ അ​ഭി​ന​യി​ച്ച് ഇ​പ്പോ​ൾ എ​ന്തി​നാ​ണ് ടി​നി​യെ പോ​ലെ ഒ​രാ​ളു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്നൊ​ക്കെ മാ​ധ്യ​മ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. മു​ൻ​നി​ര​യി​ൽ ഇ​ല്ലാ​ത്ത ഒ​രു താ​ര​ത്തി​ൻറെ കൂ​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും ചോ​ദ്യ​ങ്ങ​ൾ വ​രും. അ​തൊ​ക്കെ എ​ൻറെ ക​രി​യ​റി​നെ​യാ​ണ് ബാ​ധി​ക്കു​ക എന്നും പ്രിയാമണി പറയുന്നു.

about priya mani

Continue Reading
You may also like...

More in Malayalam

Trending